ഉള്ളടക്കത്തിലേക്ക് പോവുക

എം എ എസ് എം എച്ച് എസ് വെന്മേനാട്/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21-ന് ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു. എല്ലാ ക്ലാസുകളിലും ഏറ്റവും ചുരുങ്ങിയത് 5 ചാർട്ടുകളും, 3കൊളാഷുകളും, നിഷ്ചല മാതൃകകളും പ്രദർഷിപ്പിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് എച്ച്.എസ്, യു.പി വിഭാഗങ്ങൾക്ക് ക്വിസ് മത്സരവും സംഘടിപ്പിച്ചു..