എം എസ് സി എൽ പി എസ് പൊന്നുമംഗലം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കൊറോണ ലോകത്തെ
നടുക്കിയവൻ
നീ എത്ര ഭയങ്കരൻ!
ഈ കൊച്ചു ജീവിയെ
പേടിച്ചിരിക്കുന്നു മനുഷ്യരെല്ലാം

ശ്രീനന്ദന വി
4 , എം എസ് സി എൽ പി എസ് പൊന്നുമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത