എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ സ്കൂൾ കുട്ടിക്കൂട്ടം

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ഔവർ ലേ‍‍ഡി ഒാഫ് ഫാത്തിമ ഹൈസ്കൂൾ കുമ്പളങ്ങി കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ശ്രീമതി.ബീന അന്ന ജോൺ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 22 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. മാസ്റ്റർ ആഗ്നൽ എൻ. ഫിലിപ്പ് ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ.

കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 07.04.2017 രാവിലെ ആരംഭിക്കുന്നതാണ്.

Sl No Adm No Name Class Div School
1
11 11360 ദേവനന്ദ .ആർ 9 സി എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ 12 11396 ആയിഷ അഹമ്മദ് 9 ​​ ​​​​​എ എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ
13 7572 ജോഫിൻ ജോർജ്ജ് 8 ഔവർ ലേ‍‍ഡി ഒാഫ് ഫാത്തിമ ഹൈസ്കൂൾ കുമ്പളങ്ങി
14 7472 മേരി സോണിയ കെ.ജെ. 8 ബി ഔവർ ലേ‍‍ഡി ഒാഫ് ഫാത്തിമ ഹൈസ്കൂൾ കുമ്പളങ്ങി
15 7485 റീത്ത സാന്ദ്രിയ കെ.ജെ. 8 സി ഔവർ ലേ‍‍ഡി ഒാഫ് ഫാത്തിമ ഹൈസ്കൂൾ കുമ്പളങ്ങി
16 7489 രോഹിത ബി.മല്യ 8 സി ഔവർ ലേ‍‍ഡി ഒാഫ് ഫാത്തിമ ഹൈസ്കൂൾ കുമ്പളങ്ങി
17 7574 സന്ദീപ് സാബു കെ.എസ്. 8 ഔവർ ലേ‍‍ഡി ഒാഫ് ഫാത്തിമ ഹൈസ്കൂൾ കുമ്പളങ്ങി
18 7560 ശരണ്യ രാജേഷ് 8 ഔവർ ലേ‍‍ഡി ഒാഫ് ഫാത്തിമ ഹൈസ്കൂൾ കുമ്പളങ്ങി
19 7540 ഷോൺ മൈക്കേൽ പി.എൻ. 8 ഡി ഔവർ ലേ‍‍ഡി ഒാഫ് ഫാത്തിമ ഹൈസ്കൂൾ കുമ്പളങ്ങി
20 7493 സ്നേഹ ആന്റണി 8 ഡി ഔവർ ലേ‍‍ഡി ഒാഫ് ഫാത്തിമ ഹൈസ്കൂൾ കുമ്പളങ്ങി
21 7493 ടോണി തോമസ് 8 ഡി ഔവർ ലേ‍‍ഡി ഒാഫ് ഫാത്തിമ ഹൈസ്കൂൾ കുമ്പളങ്ങി
22 7456 ആഗ്നൽ എൻ. ഫിലിപ്പ് 9 ഡി ഔവർ ലേ‍‍ഡി ഒാഫ് ഫാത്തിമ ഹൈസ്കൂൾ കുമ്പളങ്ങി