എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/മഴ -

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

 മഴയിൽ കുളിക്കുന്ന
പൂനിലവിൽ ഇളം മഞ്ഞോടി
കളിക്കുന്നുണ്ട് കുളിരാർന്ന
മനം എല്ലാം മഴയിൽ കുതിരുമ്പോൾ
മനംഎല്ലാം ഒരു തൊട്ടാവാടി പോലെ

ഡെക്കോഡെർ എസ്
7A മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത