എം.യു.പി.എസ്. തവനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ചൂഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ചൂഷണം

പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടംതിരിയുകയാണ് .മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിൽ ഉള്ള വികസനമാണ് മാനവ പുരോഗതി എന്ന സമവാക്യത്തിന് കാരണം .തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിൽ ഏക മനുഷ്യർ ശ്രദ്ധ തിരിക്കുമ്പോൾ ഉണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു . പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം പശ്ചാത്യം ആണ് വൻതോതിലുള്ള ഉൽപ്പാദനത്തിന് വൻ തോതിലുള്ള പ്രകൃതിചൂഷണം അനിവാര്യമായി ഇതിൻറെ ഫലമായി ഗുരുതര പ്രതിസന്ധി കളിലേക്ക് പരിസ്ഥിതി നിലംപതിച്ചു

ഷിജ്ന എം കെ
7ബി എം യു പി എസ് തവനൂർ കിഴിശ്ശേരി മലപ്പുറം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം