എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/അല്ലയോ
(എം.ഡി.പി.എസ് .യു.പി. സ്കൂൾ. ഏഴൂർ/അക്ഷരവൃക്ഷം/അല്ലയോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അല്ലയോ
പ്രിയ സുഹൃത്തുക്കളെ നാം ഓരോരുത്തരും ഇപ്പോൾ നില കൊള്ളുന്നത് വളരെ ദയനീയമായ അവസ്ഥയിലാണ്.അത് കൊണ്ട് നാം ഓരോരുത്തരും അവരവരുടെ കൈകാലുകളും മുഖവും വ്യത്തിയായി കൊണ്ട് നടക്കുക.വായുവിൽ നിന്നുള്ള പൊടി പടലങ്ങളിൽ നിന്നും വൈറസുകളിൽ നിന്നും രക്ഷ നേടാൻ നാം സ്വയം മുൻകരുതൽ എടുക്കുക(അതിനായി നാം നമ്മുടെയും മറ്റുള്ളവരുടെയും രക്ഷക്ക് തീർച്ചയായും മാസ്ക്കുകൾ ഉപയോഗിക്കണം)
|