എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/ശുചിത്വത്തെ കൂടെ നിർത്തൂ
ശുചിത്വത്തെ കൂടെ നിർത്തൂ....
ഇന്ന് നാം കാണുന്ന ഭൂമിയിലെ കാഴ്ചകൾ എന്തൊക്കെയാണ്. മനുഷ്യരുടെ ശുചിത്വം ഇല്ലായ്മ.... പരിസ്ഥിതി മലിനീകരണം... മാറാരോഗങ്ങളുമായി പെടാപാട് പെടുന്ന ജനങ്ങൾ. ഇതൊക്കെയല്ലേ? ഇതിനൊക്കെ കാരണക്കാർ ആരാ... നമ്മൾ തന്നെ. നമ്മുടെ പരിസ്ഥിതി യെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. മാലിന്യങ്ങൾ കൊണ്ട് ഭൂമിയെയും.. പരിസ്ഥിതി യെയും കളങ്കപ്പെടുത്തരുത്.. അത് നമുക്ക് വലിയ ആപത്ത് വരുത്തും. ആയതു കൊണ്ട്.... ശുചിത്വം ആണ് ഒരേ ഒരു വഴി. പരിസ്ഥിതി മലിനീകരണം ഉണ്ടാവാനും... ഉണ്ടാക്കാനും സാധ്യയുള്ളവയെ നമ്മൾ തന്നെ മുൻകൈയെടുത്തു ഇല്ലാതാക്കണം. ശുചിത്വത്തോടെ യും...സഹകരത്തോടെയും ഈ പരിസ്ഥിതി യെയും ,, നമ്മളെയും കാത്തു സൂക്ഷിച്ചാൽ മാറാരോഗങ്ങൾ ഇല്ലാത്ത ദിവസങ്ങളായിരിക്കും പിന്നീട് നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുക.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം |