സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള ഈ സ്കൂളിൽ അനേകായിരങ്ങൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ഇവരിൽ പലരും സാങ്കേതിക ആധ്യാത്മിക വിദ്യാഭ്യാസ മേഖലകളിൽ ഉന്നത സ്ഥാനം അലങ്കരിക്കുകയും ചെയ്യുന്നു. സാധാരണക്കാരായ ആളുകൾക്ക് വേണ്ടിയാണ് ഈ സ്കൂൾ സ്ഥാപിതമായത്.