എം.ടി.എസ്.യു.പി.എസ് നന്നമുക്ക്/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഇന്നത്തെ കാലഘട്ടത്തിൽ മാനവിക വിഷയങ്ങൾക്ക് ഏറെ പ്രാദാന്യം വന്നിരിക്കുന്നു. സാമൂഹ്യ ശാസ്ത്രം എന്നാ വിഷയം പഠിക്കുക വഴി കുട്ടികളിൽ ചരിത്ര ബോധവും ,പൗരബോധവും ,സാമൂഹ്യ ബോധവും , രാജ്യത്തോടുള്ള തന്റെ കർത്തവ്യം തുടങ്ങിയവ കുട്ടികളിൽ എത്തുന്നു. M. T. S. U. P. S. നന്നംമുക്ക് സ്കൂളിലെ 2024-25 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് ന്റെ ഔപചാരിക ഉൽഘടനം സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീ. വിലോമിന. വി.പി. നിർവ്വഹിച്ചു. സോഷ്യൽ സയൻസ് അധ്യാപരായ ജെയ്സൺ സാമുവൽ സ്വാഗതവും, ശാന്തി ടീച്ചർ അധ്യക്ഷ സ്ഥാനവും അലങ്കരിച്ചു. 'സോഷ്യൽ സയൻസ് എന്ന വിഷയവും ഇന്നത്തെ പ്രസക്തിയും° എന്ന വിഷയത്തിൽ സ്കൂൾ അധ്യാപകനായ രജീഷ്. വി.എം. മുഖ്യ പ്രഭാഷണം നടത്തി. സോഷ്യൽ സയൻസ് ക്ലബിൽ അംഗങ്ങളായിട്ടുള്ള എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു. മേഘ്‌ന ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
ചിത്രശാല
-
സോഷ്യൽ സയൻസ് ക്ലബ്ബ് ഉൽഘടനം
-
സോഷ്യൽ സയൻസ് ക്ലബ്ബ് ഉൽഘടനം
-
സോഷ്യൽ സയൻസ് ക്ലബ്ബ് ഉൽഘടനം