എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/ഹൈസ്കൂൾ/2026-27
പ്രവേശനോത്സവം
2026-27 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 2026 ജുൺ 1 ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബിജു താന്നിക്കാം കുഴി ഉദ്‍ഘാടനം ചെയ്‍തു സ്കൂൾ ഹെഡ്മാസ്‍റ്റർ ശീ സജി ജോൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് ബഹു:ഫാദർ ബിജു വി ജി .അധ്യക്ഷത വഹിച്ചു സ്കൂൾ മാനേജർ .ഫാ. വർഗ്ഗീസ് ജോൺ, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ. ഡെന്നി വർഗീസ്, വാർഡ് മെമ്പർ മോളി ആന്റോ, സിസ്റ്റർ ലില്ലികുട്ടി ,എന്നിവർ ആശംസ അറിയിച്ച ചടങ്ങിൽ ഫുഡ്ബോൾ താരം ശ്രീ. മുഹമ്മദ് അജ്സൽ മുഖ്യ അതിഥി ആയിരുന്നു.