ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്ന ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഇക്കോക്ലബും, സ്‌കൗട്ട് , ഗൈഡ് അംഗങ്ങളും സംയുകതമായി വിളവെടുപ്പ് നടത്തി. ഈ പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് നൽകുകയും ചെയ്തു.