എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018

2017

ഗണിത ക്ലബ്ബ് കോർഡിനേറ്റർ ആയി ശ്രീമതി. ഉഷാതങ്കം തിരഞ്ഞെടുക്കപ്പെട്ടു. പാസ്ക്കൾ ദിനാചരണം, ഗണിതമേള എന്നിവ ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി നടത്തപ്പെട്ടു. സ്കൂൾ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് സബ്ജില്ലാതലത്തിൽ പങ്കെടുക്കാനുള്ള പരിശീലനം ആരംഭിക്കുകയും ചെയ്തു.

2016

പ്രവർത്തനം ഫോട്ടോ
പാസ്ക്കൽ ദിനാചരണം
ഗണിതമേള സ്കൂൾ തലത്തിൽ

2015

പ്രവർത്തനം ഫോട്ടോ
ഗണിതമേള
പാസ്ക്കൽ ദിനാചരണം

2014

പ്രവർത്തനം ഫോട്ടോ
ഗണിതക്ലബ്ബ് രൂപീകരണം
ഗണിതക്ലബ്ബ് - പാസ്ക്കൽ ദിനാചരണം- സെമിനാർ

2012

പ്രവർത്തനം ഫോട്ടോ
ശ്രീ. ഉണ്ണികൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ ഗണിതക്വിസ് സംഘടിപ്പിച്ചു
പാസ്ക്കൽ ഡേ - സെമിനാർ അവതരണം
ഗണിതമേള

2011

പ്രവർത്തനം ഫോട്ടോ
ഗണിതമേള