എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/മഴക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
മഴക്കാലം

പെയ്തൊഴിയുന്ന മഴയെകണ്ടു ഞാൻ
എന്നിലെ എന്നെ വിളിച്ചുണർത്തി
എവിടെയോ മൂകമായ് വീണുപോയി ഞാൻ
എന്നിലെ കൂരിരുൾ നിലവറയിൽ തന്നെ
പിന്നെയും ഈ മഴയെന്നെ തൊട്ടുണർത്തി
എന്നിലെ ഇരുട്ടിലെ മറയെ അകറ്റി
ജീവിത ഗന്ധിയാം സുഗന്ധം പകർന്നു
എങ്കിലും ഞാൻ ഓർത്തുപോയ് നിന്നെ
മരിച്ചെങ്കിലും മരിക്കാത്ത നിൻ ഓർമ്മകളെ

ദൃശ്യ വിൻസൻ്റ്
9 എഫ് എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത