ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസംബ്ലി, ക്ലാസ് തലത്തിലുള്ള ഇംഗ്ലീഷ് മാഗസിൻ നിർമ്മാണം, പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഡിക്ഷണറി നിർമാണം , റീഡിങ് കാർഡുകൾ തയ്യാറാക്കൽ എന്നിവ ചെയ്തുവരുന്നു.