എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ്. പുലാപ്പറ്റ/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26
| Home | 2025-26 |


25/7/2025
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സോഷ്യൽ സയൻസ് മേള നടത്തി.Still model,working model,atlas making,news reading,speech,local history writing എന്നിവയായിരുന്നു മത്സര ഇനങ്ങൾ .
29/7/25 ചരിത്ര ക്വിസ്
സംസ്ഥാന ആർക്കൈവ്സ് വകുപ്പ് പൊതുവിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചരിത്ര ക്വിസ് July 29 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 1.15 ന് നടന്നു .
2 പേർ അടങ്ങുന്ന ടീമാണ് മത്സരത്തിൽ പങ്കെടുത്തത് .
വിഷയം: "വൈദേശികാധിപത്യവും കേരളത്തിന്റെ ചെറുത്തുനില്പും".