പ്രവേശനോത്സവം 2026 ജൂൺ 1  

MNKMGHSS  Pulappatta യിൽ പ്രവേശനോത്സവം വർണശബളമായി ആഘോഷിച്ചു.PTA പ്രസിഡന്റ് ശ്രീ .ബിജു ആന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന  യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി .സ്മിത പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു.പ്രിൻസിപ്പൽ ശ്രീമതി.സഫിയ.പി സ്വാഗതം പറഞ്ഞു .ബ്ലോക്ക് പഞ്ചായത് മെമ്പർ ശ്രീമതി.ബാല ,ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ.രാജൻ ,PTA വൈസ് പ്രസിഡന്റ് ശ്രീ.സുരേന്ദ്രൻ ,MPTA ശ്രീമതി.റംല ,സ്‌റ്റാഫ് സെക്രട്ടറി ശ്രീമതി .സുകുമാരി എന്നിവർ ആശംസകളർപ്പിച്ചു .ശ്രീ .അബ്ദുള്ള സർ നന്ദി പറഞ്ഞു .