Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ലഹരി വിരുദ്ധ ക്യാമ്പയിൻ

ലഹരി വിരുദ്ധ ദിനവുമായി  ബന്ധപ്പെട്ട് ഒക്ടോബർ 6-ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓൺലൈൻ  ഉത്ഘാടനത്തിൽ  രക്ഷിതാക്കളെ പങ്കെടുപ്പിക്കുകയും കൂടാതെ അധ്യാപകരുടെ  ഒരു ബോധവത്കരണ  ക്ലാസ്സ്‌ രക്ഷിതാക്കൾക്ക്  നൽകിക്കൊണ്ട് ഈ  പരിപാടിക്ക് തുടക്കം  കുറിച്ചു.
ഒക്ടോബർ 28-ന് കുട്ടികൾ ലഹരിക്ക് എതിരായി പോസ്റ്ററുകൾ പ്ലകാർഡുകൾ എന്നിവ തയ്യാറാക്കി. എല്ലാ കുഞ്ഞി കൈകളിലും ലഹരി  വിരുദ്ധ പോസ്റ്ററുകളും മുദ്ര വാക്യങ്ങളും വിളിച്ചു കൊണ്ട് വിദ്യാർത്ഥി കളും  അദ്ധ്യാപകരും റാലി നടത്തി.
തെളിയട്ടെ തീജ്വാല എന്ന  പേരിൽ ലഹരിക്ക് എതിരായി ചിരാതുകൾ കത്തിച്ചു.
NO DRUGSഎന്ന രൂപത്തിൽ കുട്ടികൾ  വിവിധ നിറങ്ങളിൽ  കൈ മുദ്ര പതിപ്പിച്ചു. ഇത്രയും വ്യത്യസ്ത മായ പരിപാടികൾ  ഉൾകൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു ANTY DRUGS CAMPAIN

 
 
 
 

കലാമേള

 
പ്രമാണം:19831 Kalamela 2.jpeg]]