എം.എം.എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ ശുചിത്വം - നാം അറിയേണ്ടത്
ശുചിത്വം - നാം അറിയേണ്ടത്
ആരോഗ്യ ശുചിത്വം വ്യക്തി ശുചിത്വം , ഗൃഹശുചിത്വം, പരിസര ശുചിത്വം, എന്നിവയാണ് ആരോഗ്യശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. ആരോഗ്യശുചിത്വത്തിലെ പോരായ്‍മകളാണ് 90% ആരോഗ്യപ്രശ്‍നങ്ങളുടെയും കാരണം. അതുകൊണ്ട് നാം ശുചിത്വം പാലിക്കണം. വ്യക്തി ശുചിത്വം നാം സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട്. അവ കൃത്യമായി പാലിക്കപ്പെടേണ്ടതാണ്. അങ്ങിനെ ചെയ‍്താൽ പകർച്ചവ്യാധികളെ പോലെയുള്ള പല ആരോഗ്യപ്രശ്‍നങ്ങളെയും പരമാവധി ഒഴിവാക്കാൻ കഴിയും.
ഗൃഹശുചിത്വം നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. അല്ലാത്തപക്ഷം കൊതുക്, എലി, പാറ്റ.. തുടങ്ങിയ കീടാണുക്കൾ പെരുകും. ഇതുമൂലം നമ്മൾ എലിപ്പനി, ഡെങ്കി, ചിക്കുൻ ഗുനിയ..തുടങ്ങിയ മാരക രോഗങ്ങൾക്കടിമയാകും. വീടും പരിസരവും വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.
പരിസരശുചിത്വം നമ്മുടെ പരിസരം വൃത്തിഹീനമാകുമ്പോൾ നാം നിരവധി പകർച്ചവ്യാധികൾക്കടിമയാകേണ്ടി വരുന്നു. പരിസരശുചിത്വത്തിലൂടെ നമ്മുടേയും വീട്ടുകാരുടേയും നാട്ടുകാരുടേയും ആരോഗ്യം സംരക്ഷിക്കാൻ നമുക്കാവും.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം