ഇക്കോ ക്ലബ് എസ് ജെ ജി എച് എസ്

Schoolwiki സംരംഭത്തിൽ നിന്ന്

2021ജൂൺ5ആം തിയതി പരിസ്ഥിതി ദിനം ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്ലാറ്റഫോമിൽ ആഘോഷിച്ചു കോവിഡിന്റെ പശ്ചാത്തലത്തിലും പരിസ്ഥിതി ദിനാഘോഷം ലോക്കൽ മാനേജർ റവ.സിസ്റ്റർ ലിസ് മരിയ സി എം സി വൃക്ഷതൈ നട്ടുകൊണ്ട് നിർവഹിച്ചു പി ടി എ പ്രസിഡന്റ് ശ്രീ എൻ ഡി ജോയ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബി ഗ്രേസ് സി.എം.സി, അധ്യാപകപ്രതിനിധി എന്നിവരുടെ മഹനീയ സാന്നിധ്യം അന്നേദിവസം ഉണ്ടായിരുന്നു.