ആയഞ്ചേരി എം. എൽ. പി സ്ക്കൂൾ/ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകളാണ് ആയഞ്ചേരി എം. എൽ .പി. സ്കൂളിൽ പ്രവർത്തിക്കുന്നത്. ക്ലാസ് റൂമുകൾ ടൈൽ പാകിയതും, ഫാൻ, ലൈറ്റ് എന്നീ സൗകര്യമുള്ളതുമാണ്. മികച്ച ഫർണിച്ചറുകളാണ് ക്ലാസ് റൂമുകളിൽ ഒരുക്കിയിരിക്കുന്നത്.പഠനം സുഗമമാക്കുന്നതിന് സഹായകമായ ലാപ്ടോപ്പ്, പ്രൊജക്ടർ, സൗണ്ട് സിസ്റ്റം, ഇന്റർനെറ്റ് എന്നീ സൗകര്യങ്ങൾ ഉണ്ട്.