ആഗസ്ത് 8 : സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
![](/images/thumb/2/29/12544-65.jpg/300px-12544-65.jpg)
സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്
ജനാധിപത്യത്തിൻറെ കാവലാളാവാൻ കുഞ്ഞുവോട്ടർമാർ ആഗസ്റ്റ് നടന്ന സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ഒന്നുമുതൽ ഏഴു വരെ ക്ലാസിലെയും കുട്ടികൾ ഹാളിൽ തയ്യാറാക്കിയ പോളിംഗ് ബൂത്തിൽ എത്തിച്ചേർന്നു. അവരവരുടെ സമ്മതിദാനം നിർവഹിച്ചു. ക്ലാസ് തല ലീഡർമാരെയും സ്കൂൾ ലീഡറെയും തെരഞ്ഞെടുത്തു.
![](/images/thumb/9/95/12544-64.jpg/300px-12544-64.jpg)
തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയിട്ടാണ് ഒരു പാർലമെൻറ് തിരഞ്ഞെടുപ്പ്, സ്കൂളിൽ ഒരുക്കിയത് സമർപ്പിക്കൽ, അത് പിൻവലിക്കാനുള്ള സമയം എന്നിങ്ങനെ എല്ലാ ഘട്ടങ്ങളും കുട്ടികൾ പരിചയപ്പെടുകയുണ്ടായി.