അസ്സീസി എൽ പി എസ് ചേലൂർ/ചരിത്രം
(അസ്സീസി എൽ പി എസ് ചെലൂർ/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒന്നര ഏക്കർ സ്ഥലത്ത് മെച്ചപ്പെട്ട സ്കൂൾ കെട്ടിടം, ഗ്രൗണ്ട്, കുടിവെളളം പൂന്തോട്ടം എന്നിവ സ്കൂളിനുണ്ട്. ഡിജിറ്റൽ പഠനത്തിന് ഉപയുക്തമായ സംവിധാനങ്ങൾ സ്കൂളിൽ ഉണ്ട് നേട്ടങ്ങൾ കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാഭ്യാസതൽപ്പരർ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെൻ്റുകൾ നിലവിലുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും കലാ-സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളും നൽകിവരുന്നു. സ്കൂളിൻറെ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പി ടി എ, എം പി ടി എ എന്നിവ നിലവിലുണ്ട്.