അശോക‍്‍കുമാർ. കെ. കെ

Schoolwiki സംരംഭത്തിൽ നിന്ന്
അശോക‍്‍കുമാർ. കെ. കെ
പേര്അശോക‍്‍കുമാർ. കെ
ഇപ്പോഴുള്ള സ്ഥലംപനമറ്റം, കോട്ടയം
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽഎച്ച്.എസ്.റ്റി (മലയാളം)
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽasokkumark1988@gmail.com
മൊബൈൽ9747820200

എന്നെക്കുറിച്ച്

സ്വദേശം കോട്ടയം ജില്ലയിലെ പനമറ്റം. 2021 മുതൽ ഇടുക്കി ജില്ലയിലെ മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ ഹൈസ്ക‍ൂവിഭാഗം മലയാളം അദ്ധ്യാപകനായി ജോലി ചെയ്യുന്നു. ഹൈസ്ക‍ൂളിൽ സ്കൗട്ട് & ഗൈഡിന്റെ ചുമതല നിർവ്വഹിക്കുന്നു.

മേൽവിലാസം

കൈതക്കൽ താഴെ ഹൗസ്

പനമറ്റം. പി. ഒ

കോട്ടയം ജില്ല-686522

ഫോൺ: 9747820200

പ്രവ‍ത്തനങ്ങൾ

മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ 8,9,10 ക്ലാസുകളിൽ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി മലയാളം വിഷയം കൈകാര്യം ചെയ്യുന്നു. സ്ക‍ൂളിൽ സ്കൗട്ട് & ഗൈഡിന്റെ ചുമതല നിർവ്വഹിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്നു.

"https://schoolwiki.in/index.php?title=അശോക‍്‍കുമാർ._കെ._കെ&oldid=1626070" എന്ന താളിൽനിന്ന് ശേഖരിച്ചത്