അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

മുൻ പ്രധാനാദ്ധ്യാപകർ

സ്കൂളിന്റെ പ്രഥമഹെഡ്മാസ്റ്ററായി ശ്രീ കെ ഗോപിനാഥൻ നു ചുമതലയേറ്റു. തുടർന്ന് താഴെ പറയുന്നവർ യഥാക്രമം പ്രഥമാദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജൂൺ ന് ചുമതലയേറ്റ ശ്രീമതി വി ബി ഷീജ നിലവിൽ പ്രഥമാധ്യാപകയായി സേവനമനുഷ്ഠിക്കുന്നു.

എണ്ണം പേര് വർഷം
1 കെ ഗോപിനാഥൻ
2 ലളിതാംബിക
3 എം മണിയമ്മ
4 എൻ രാജശേഖരൻ നായർ
5 ആർ സതീഭായി