അരണക്കൽ എസ്റ്റേറ്റ് എൽ.പി.എസ്സ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രൊജക്റ്റ്

വിവിധ പ്രൊജക്റ്റ്കൾ നിലവിലുണ്ട്

എന്റെ ഗ്രാമം

അരണക്കൽ എന്ന ഗ്രാമം വണ്ടിപ്പെരിയാർ പട്ടണത്തിനു അടുത്തുള്ള ഒരു മലയോര പ്രദേശമാണ്. തേയില തോട്ടം മേഖലയാണ് ഈ പ്രദേശം. തേയില ഉത്പാദനം ആണ് മുഖ്യ തൊഴിൽ. തൊഴിലാളികൾ കൂട്ടമായി പാർക്കുന്ന എസ്റ്റേറ്റ് ലയങ്ങളിൽ ഉള്ള പരിമിതമായ സൗകര്യങ്ങളിൽ ഇവിടുത്തെ ജനങ്ങൾ ജീവിക്കുന്നു. കുരുമുളക് ഏലം, കാപ്പി പോലുള്ളവയും ഇവിടെ കൃഷി ചെയ്യപ്പെടുന്നുണ്ട് .

ചിത്രശാല