മലയാള തിളക്കം
സിസമ്മ ടീച്ചെറിന്റെ നേതൃത്വത്തിൽ മലയാളം ഭാഷയിൽ വായനയിലും എഴുത്തിലും പുറകോട്ടു നിൽക്കുന്ന
കുട്ടികളെ മുൻപന്തിയിലേക്കു കൊണ്ടുവരാൻ പ്രത്യേക പരിശീലന പരിപാടി നടത്തുന്നു