അമലോത്ഭവ എൽ. പി. എസ്./ഉല്ലാസഗണിതം

Schoolwiki സംരംഭത്തിൽ നിന്ന്

ഉല്ലാസഗണിതം ,ഗണിതം മധുരം  എന്നീ  പ്രോഗ്രാമുകൾ  ഗണിതം എന്ന കീറാമുട്ടിയെ  വളരെ രസകരമായും ലളിതമായും കുട്ടികൾ ആസ്വദിച്ചു പഠിക്കുന്നു .ഗണിത അധ്യാപകരും ,ഗണിത ക്ലബും അതിനു നേതൃത്വം നൽകുന്നു