അന്നമ്മ. വി. ജെ
![]() | |
| പേര് | അന്നമ്മ. വി. ജെ |
|---|---|
| ഇപ്പോഴുള്ള സ്ഥലം | കുമളി, ഇടുക്കി |
| വിദ്യാഭ്യാസവും തൊഴിലും | |
| തൊഴിൽ | യു.പി.എസ്.റ്റി |
| ബന്ധപ്പെടുന്നതിനുള്ള വിവരം | |
| ഇ-മെയിൽ | annammavj2001@gmail.com |
| മൊബൈൽ | 9446843087 |
എന്നെക്കുറിച്ച്
സ്വദേശം ഇടുക്കി ജില്ലയിലെ കുമളി. 2003 മുതൽ ഇടുക്കി ജില്ലയിലെ എം.എ.ഐ. എൽ.പി സ്കുളിൽ എൽ.പി.എസ്.റ്റി ആയി ജോലിയിൽ പ്രവേശിച്ചു. 2016 മുതൽ ഇതേ ജില്ലയിലെ മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ അപ്പർപ്രൈമറി അധ്യാപികയായി പ്രവർത്തിക്കുന്നു.
|
മേൽവിലാസം |
|---|
| പുളിക്കൽ ഹൗസ്
അട്ടപ്പള്ളം. പി. ഒ ഇടുക്കി ജില്ല-6855൦9 ഫോൺ: 9446843087 |
പ്രവത്തനങ്ങൾ
മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ അപ്പർപ്രൈമറി വിഭാഗത്തിൽ 5,6,7 ക്ലാസുകളിൽ ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലായി മലയാളം വിഷയം കൈകാര്യം ചെയ്യുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്നു.
