ഉള്ളടക്കത്തിലേക്ക് പോവുക

അന്താരാഷ്ട്ര ഹിന്ദി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
 ജനുവരി 10 അന്താരാഷ്ട്ര ഹിന്ദി ദിനമായി ആചരിക്കുന്നു. ഹിന്ദി ഭാഷയുടെ പ്രാധാന്യം ലോക തലത്തിൽ എത്തിക്കാൻ ഈ ദിനാചരണം സഹായിക്കുന്നു. ദിനാചരണവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. റായികുട്ടി ടീച്ചർ സ്വാഗതം ആശംസിച്ചു. ജോസ് സർ ഹിന്ദി ദിനവുമായി ബന്ധപെട്ട് മുഖ്യ സന്ദേശം നൽകി. അവനിജ മനോഹരമായ ഹിന്ദി ഗാനം ആലപിച്ചു.പ്രഥമാദ്ധ്യാപകൻ ആശംസകൾ അറിയിച്ചു. രേഖ ടീച്ചർ നന്ദി അറിയിച്ചു.
      അന്താരാഷ്ട്ര ഹിന്ദി ദിനവുമായി ബന്ധപെട്ട് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹിന്ദി സിനിമാഗാനാലാപന മത്സരം , പോസ്റ്റർ രചന,ഹിന്ദി പദ നിർമാണം,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
"https://schoolwiki.in/index.php?title=അന്താരാഷ്ട്ര_ഹിന്ദി_ദിനം&oldid=2643151" എന്ന താളിൽനിന്ന് ശേഖരിച്ചത്