അനുമോദന സദസ് /ജി എൽ പി സ്കൂൾ മുണ്ടൂർ
ജില്ലയിലെ ഏറ്റവും മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പുരസ്കാരം നേടിയ അധ്യാപകൻ ശ്രീ കാസിം മാസ്റ്ററെ ആദരിച്ചു. കൂടാതെ S S L C, പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ്ണ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികളെയും അനുമോദിച്ചു. വിദ്യാർത്ഥികൾക്കുള്ള വിവിധ പഠനോപകരണങ്ങളുടെ വിതരണവും വേദിയിൽ നടന്നു.