അനന്തോത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

 ചൈനയിൽ നിന്ന് പുറപ്പെട്ടു
എങ്ങനെയാണെന്നറിയില്ല
നമ്മുടെ നാട്ടിലുമെത്തി പ്പോയ്
വന്നവരാരും കണ്ടില്ല
കോവി ഡ് എന്നൊരു ഭീകരനെ
ഒന്നു മാത്രം ഉറപ്പാണ്
അതിജീവിക്കും നാം
 

നന്ദകൃഷ്ണ
2 അനന്തോത്ത് എൽ പി എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത