അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/കൊറോണ ഒരു മഹാമാരി

കൊറോണ ഒരു മഹാമാരി

               ദൈവമയച്ചു , ദൈവമയച്ചു
               കൊറോണയെ , കൊറോണയെ
               ലോകത്തെ കൊല്ലുന്ന മനുഷ്യരെ
               ഒതുക്കാൻ ദൈവമയച്ചു കൊറോണയെ ........
               ചൈനയിൽ തുടങ്ങി ലോകം മുഴുവനും
               പടർന്നല്ലോ ഈ വൈറസ്
               പടർന്നല്ലോ ഈ വൈറസ്
               മരുന്നില്ലേലും പേടിക്കേണ്ട
              വേണ്ടതു ചെയ്യുന്നു സർക്കാർ
              വേണ്ടതു ചെയ്യുന്നു സർക്കാർ
              സർക്കാർ പറഞ്ഞത് അനുസരിക്കാം
              വീട്ടിൽ തന്നെ കഴിച്ചുകൂട്ടാം
              വീട്ടിൽ തന്നെ കഴിച്ചുകൂട്ടാം
              ഒപ്പം തന്നെ .............ഒപ്പം തന്നെ ..................
              വ്യക്തി ശുചിത്വവും സാമൂഹ്യ അകലവും പാലിക്കാം
              ഇടക്കിടെ കൈ കഴുകീടാം
              സോപ്പുപയോഗിച്ച് ..........
            മറികടക്കാം തോൽപ്പിക്കാം
            ഈ മഹാമാരിയെ തോൽപ്പിക്കാം

വാസുദേവ് ഒണ്ടേൻ
4സി അക്ലിയത്ത് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത