എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/"വിദ്യാപോഷണം പോഷകസമൃദ്ധം"

Schoolwiki സംരംഭത്തിൽ നിന്ന്

"വിദ്യാപോഷണം പോഷകസമൃദ്ധം"


എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ 40000-ത്തോളം സ്കൂള്‍കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനായി പ്രൊഫ.കെ.വി.തോമസ് എം.പി.യുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന "വിദ്യാപോഷണം പോഷകസമൃദ്ധം" പദ്ധതിയുടെ ഉദ്ഘാടനം 02-12-2016 വെള്ളിയാഴ്ച ഉച്ചയ്ക്ക് എസ്.ഡി.പി.വൈ.സ്കൂള്‍ അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ശ്രീ.രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ നല്‍കുന്ന ഉച്ചഭക്ഷണത്തിനു പുറമെ, എല്ലാകുട്ടികള്‍ക്കും ഇറച്ചി,മുട്ട,മീന്‍,ഇലക്കറികള്‍ എന്നിവയും വൈകുന്നേരങ്ങളില്‍ പാല്‍,പോഷക പാനീയം എന്നിവ കൂടി ലഭ്യമാക്കുന്ന ഈ പദ്ധതി കെ.വി.തോമസ് ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നതു്.



Ramesh Chennithala inaugurates vidyaposhanam poshaka samrudham