MIC അൽ അമീൻ എച്ച് എസ് എസ് കേച്ചേരി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ സ്കൂള്‍ കുട്ടിക്കൂട്ടം

വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി അല്‍ അമീന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കുട്ടിക്കൂട്ടം യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഹാളില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ രാഹുല്‍ മാസ്റ്റര്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.

  • ആകെ അംഗങ്ങള്‍ :20
  • സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ :
  • ജോയിന്റ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ :

== സ്കൂള്‍ കുട്ടിക്കൂട്ടം അംഗങ്ങള്‍ ==20

ക്രമനമ്പര്‍ പേര് ക്ലാസ് ഡിവിഷന്‍
1 ബാസില ഉമ്മര്‍ 10 ബി
2 SALMAN FAHID P U 10 E
3 RAMEESHUSAIN P A 10 E
4 RAHEESHASAN P A 10 E
5 RUVAISA R K 9
6 NISHANA BASHEER 9
7 MUHAMMED SHAFI.N.A 9
8 MOHAMMED FAYIS 9
9 JOEL OUSEPH 9
10 ARON ROY.C 9
11 YOOSUF P N 8
12 NEHALA AYOOB 8
13 MUHAMMED ILYAS 8
14 MAHARA. P.M 8
15 K.P.ABHINAV 8
16 AADIL.J.PRAKASH 8
17 AADIL E A 8
18
19
20
21