Govt. LPS Cheruvattoor

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 2 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saliha82 (സംവാദം | സംഭാവനകൾ) (front of office)

front of officeschool building photo 1.jpgSchool-photo14871.jpg

building
പ്രമാണം:Front of office
photo

ചരിത്രം

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി പഞ്ചായത്തിന്റെ ഹ്യദയ ഭാഗത്ത് പുതുപ്പാ‌ടി - നെല്ലിക്കുഴി റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യഭ്യാസ സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് ചിറയ്ക്കൽ കുടുംബം സൗജന്യമായി വിട്ടുനൽകിയ സ്ഥലത്ത് 75 വർഷം മുമ്പ് ചിറയ്ക്കൽ പരമേശ്വരൻ നായരുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ സ്കൂൾ പിന്നീട് സർക്കാരിലേക്ക് വിട്ടുനൽകി. കുറേക്കാലത്തിന് ശേഷം യു പി സ്കൂൾ ആയി ഉയര്‍ത്തിയെങ്കിലും 1983 ൽ എൽ പി, യു പി വിഭാഗം വേർപെടുത്തുകയും രണ്ടു സ്കൂളുകളായി പ്രവർത്തനം തുടരുകയും ചെയ്യുന്നു.

=== സ്ഥാപിച്ച വർഷം === 1939 === പ്രധാന അധ്യാപിക === സലില കുമാരി === കുട്ടികളുടെ എണ്ണം === 169 ==== അധ്യാപകരുടെ എണ്ണം ==== 7

"https://schoolwiki.in/index.php?title=Govt._LPS_Cheruvattoor&oldid=346767" എന്ന താളിൽനിന്ന് ശേഖരിച്ചത്