"Govt. LPS Cheruvattoor" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 9: വരി 9:
    
    
=== സ്ഥാപിച്ച വർഷം  === 1939
=== സ്ഥാപിച്ച വർഷം  === 1939
=== പ്രധാന അധ്യാപിക === സലില കുമാരി
=== പ്രധാന അധ്യാപിക ===ശ്രീമതി എം.എച്ച്.സുബൈദ
=== കുട്ടികളുടെ എണ്ണം === 169
=== കുട്ടികളുടെ എണ്ണം === 137
==== അധ്യാപകരുടെ എണ്ണം ==== 7
==== അധ്യാപകരുടെ എണ്ണം ==== 4


<!--visbot  verified-chils->
<!--visbot  verified-chils->

09:59, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പ്രമാണം:Front of office
photo

ചരിത്രം

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി പഞ്ചായത്തിന്റെ ഹ്യദയ ഭാഗത്ത് പുതുപ്പാ‌ടി - നെല്ലിക്കുഴി റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യഭ്യാസ സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് ചിറയ്ക്കൽ കുടുംബം സൗജന്യമായി വിട്ടുനൽകിയ സ്ഥലത്ത് 75 വർഷം മുമ്പ് ചിറയ്ക്കൽ പരമേശ്വരൻ നായരുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ സ്കൂൾ പിന്നീട് സർക്കാരിലേക്ക് വിട്ടുനൽകി. കുറേക്കാലത്തിന് ശേഷം യു പി സ്കൂൾ ആയി ഉയർത്തിയെങ്കിലും 1983 ൽ എൽ പി, യു പി വിഭാഗം വേർപെടുത്തുകയും രണ്ടു സ്കൂളുകളായി പ്രവർത്തനം തുടരുകയും ചെയ്യുന്നു.

=== സ്ഥാപിച്ച വർഷം === 1939 === പ്രധാന അധ്യാപിക ===ശ്രീമതി എം.എച്ച്.സുബൈദ === കുട്ടികളുടെ എണ്ണം === 137 ==== അധ്യാപകരുടെ എണ്ണം ==== 4


"https://schoolwiki.in/index.php?title=Govt._LPS_Cheruvattoor&oldid=1636486" എന്ന താളിൽനിന്ന് ശേഖരിച്ചത്