എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ/ജൈവ പാർക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 17 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12223 (സംവാദം | സംഭാവനകൾ) ('<ref>പാര്ക്ക്</ref> '''സ്കൂള് ജൈവ പാര്ക്ക്''' സ്കൂളിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

[1] സ്കൂള് ജൈവ പാര്ക്ക് സ്കൂളിന്റെ പ്രജാന മികവുകളിലൊന്നായ ജൈവ പാര്ക്കിന്റെ ഔദ്യോദിക ഉദ്ഘാടനം 2016 ആഗത് 15ന് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. മുഹമ്മദാലി നിര്വ്വഹിച്ചു. രക്ഷിതാക്കളുടെയും കുട്ടികളുടേയും നാട്ടുകാരുടേയും സാന്നിദ്ധ്യത്തില് നടന്ന ഉദ്ഘാടന ചടങ്ങ് സ്വാതന്ത്ര്യദിനാഘോഷത്തിന് മാറ്റുകട്ടി. കുട്ടികള്ക്ക് ദൃശ്യശ്രാവ്യാനുഭവങ്ങള് പകര്ന്ന നല്കുന്നതനായി പാര്ക്കില് പൂക്കളും, പക്ഷികളും മത്സ്യ കുളവും പല റൈഡുകളും ഒരുക്കിയിട്ടുണ്ട്.

  1. പാര്ക്ക്