"12008-ഗണിതക്ലബ്ബ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:SAVE 20220201 222013.jpg|ലഘുചിത്രം|  

ലോകത്തിന് നമ്മുടെ രാജ്യം സംഭാവന നൽകിയ അതുല്യ ഗണിത ശാസ്ത്ര പ്രതിഭയായ ശ്രീനിവാസ രാമാനുജൻ്റെ ജൻമദിനമായ ദേശീയ  ഗണിതശാസ്ത്ര ദിനം ഡിസംബർ 22 ന്  വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. ഗണിതത്തിലെ വിവിധ  മേഖലകളെയും പ്രതിഭകളെയും പരിചയപ്പെടുത്തുന്ന പ്രദർശനം ഏറെ ശ്രദ്ധേയമായിരുന്നു. വിവിധ പസിലുകളിലൂടെ ഗണിതത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ പ്രദർശനത്തിലുടെ കൃട്ടികൾക്ക് പരിചയപ്പെടാൻ കഴിഞു.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിവിധ സമയങ്ങളിലായി എല്ലാ വിദ്യാർത്ഥികൾക്കും പ്രദർശനം കാണുവാനുള്ള അവസരമൊരുക്കി.  പ്രദർശനം പി.ടി.എ പ്രസിഡൻ്റ് സത്താർ തൊട്ടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ അബ്ദുൽ ജബ്ബാർ വി.പി കെ ,സീനിയർ അസിസ്റ്റൻ്റ് ഷൈന ടീച്ചർ സ്റ്റാഫ് സെക്രട്ടറി ഇന്ദിര ടീച്ചർ മത്സ് ക്ലബ് കൺവീനർ സുഹൈല പി.സി തുടങ്ങിയവർ പങ്കെടുത്തു. തുർന്ന് പവർ പോയിൻറ് പ്രസൻ്റേഷനിലൂടെ ഗണിതത്തെ വിദ്യാർത്ഥികൾക്ക് ആസ്വാദ്യകരമാക്കുന അവതരണവും നടന്നു. വിദ്യാർത്ഥികൾക്കായി ഗണിത ശാസ്ത്ര ക്വിസും സംഘടിപ്പിച്ചു.

ഗണിത ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രദര്ശനം പി ടി എ പ്രസിഡണ്ട് സത്താർ തോട്ടി ഉദ്‌ഘാടനം ചെയ്യുന്നു ]]

ലോക ഗണിത ദിനാചരണത്തിന്റെ ഭാഗമായി ഗണിത പ്രദർശനം സംഘടിപ്പിച്ചു . PTA പ്രസിഡന്റ് സത്താർ തോട്ടി ഉദ്‌ഘാടനം ചെയ്തു.
ലോകത്തിന് നമ്മുടെ രാജ്യം സംഭാവന നൽകിയ അതുല്യ ഗണിത ശാസ്ത്ര പ്രതിഭയായ ശ്രീനിവാസ രാമാനുജൻ്റെ ജൻമദിനമായ ദേശീയ  ഗണിതശാസ്ത്ര ദിനം ഡിസംബർ 22 ന്  വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. ഗണിതത്തിലെ വിവിധ  മേഖലകളെയും പ്രതിഭകളെയും പരിചയപ്പെടുത്തുന്ന പ്രദർശനം ഏറെ ശ്രദ്ധേയമായിരുന്നു. വിവിധ പസിലുകളിലൂടെ ഗണിതത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ പ്രദർശനത്തിലുടെ കൃട്ടികൾക്ക് പരിചയപ്പെടാൻ കഴിഞു.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിവിധ സമയങ്ങളിലായി എല്ലാ വിദ്യാർത്ഥികൾക്കും പ്രദർശനം കാണുവാനുള്ള അവസരമൊരുക്കി.  പ്രദർശനം പി.ടി.എ പ്രസിഡൻ്റ് സത്താർ തൊട്ടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ അബ്ദുൽ ജബ്ബാർ വി.പി കെ ,സീനിയർ അസിസ്റ്റൻ്റ് ഷൈന ടീച്ചർ സ്റ്റാഫ് സെക്രട്ടറി ഇന്ദിര ടീച്ചർ മത്സ് ക്ലബ് കൺവീനർ സുഹൈല പി.സി തുടങ്ങിയവർ പങ്കെടുത്തു. തുർന്ന് പവർ പോയിൻറ് പ്രസൻ്റേഷനിലൂടെ ഗണിതത്തെ വിദ്യാർത്ഥികൾക്ക് ആസ്വാദ്യകരമാക്കുന അവതരണവും നടന്നു. വിദ്യാർത്ഥികൾക്കായി ഗണിത ശാസ്ത്ര ക്വിസും സംഘടിപ്പിച്ചു.

15:17, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഗണിത ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രദര്ശനം പി ടി എ പ്രസിഡണ്ട് സത്താർ തോട്ടി ഉദ്‌ഘാടനം ചെയ്യുന്നു

ലോകത്തിന് നമ്മുടെ രാജ്യം സംഭാവന നൽകിയ അതുല്യ ഗണിത ശാസ്ത്ര പ്രതിഭയായ ശ്രീനിവാസ രാമാനുജൻ്റെ ജൻമദിനമായ ദേശീയ ഗണിതശാസ്ത്ര ദിനം ഡിസംബർ 22 ന് വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. ഗണിതത്തിലെ വിവിധ മേഖലകളെയും പ്രതിഭകളെയും പരിചയപ്പെടുത്തുന്ന പ്രദർശനം ഏറെ ശ്രദ്ധേയമായിരുന്നു. വിവിധ പസിലുകളിലൂടെ ഗണിതത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ പ്രദർശനത്തിലുടെ കൃട്ടികൾക്ക് പരിചയപ്പെടാൻ കഴിഞു.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിവിധ സമയങ്ങളിലായി എല്ലാ വിദ്യാർത്ഥികൾക്കും പ്രദർശനം കാണുവാനുള്ള അവസരമൊരുക്കി. പ്രദർശനം പി.ടി.എ പ്രസിഡൻ്റ് സത്താർ തൊട്ടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ അബ്ദുൽ ജബ്ബാർ വി.പി കെ ,സീനിയർ അസിസ്റ്റൻ്റ് ഷൈന ടീച്ചർ സ്റ്റാഫ് സെക്രട്ടറി ഇന്ദിര ടീച്ചർ മത്സ് ക്ലബ് കൺവീനർ സുഹൈല പി.സി തുടങ്ങിയവർ പങ്കെടുത്തു. തുർന്ന് പവർ പോയിൻറ് പ്രസൻ്റേഷനിലൂടെ ഗണിതത്തെ വിദ്യാർത്ഥികൾക്ക് ആസ്വാദ്യകരമാക്കുന അവതരണവും നടന്നു. വിദ്യാർത്ഥികൾക്കായി ഗണിത ശാസ്ത്ര ക്വിസും സംഘടിപ്പിച്ചു.

"https://schoolwiki.in/index.php?title=12008-ഗണിതക്ലബ്ബ്‌&oldid=1795791" എന്ന താളിൽനിന്ന് ശേഖരിച്ചത്