ഹൈസ്കൂൾ, കൊയ്പള്ളികാരാഴ്മ

Schoolwiki സംരംഭത്തിൽ നിന്ന്
23:12, 9 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kylm (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
ഹൈസ്കൂൾ, കൊയ്പള്ളികാരാഴ്മ
വിലാസം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കു
അവസാനം തിരുത്തിയത്
09-02-2010Kylm




ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • * ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സ്ഥാപക മാനേജ൪-ജി.നാരായണപിള്ള, അമ്പഴവേലി, പെരുങാല.

                      -ഗോപാലകൃഷ്ണ൯ ഉണ്ണിത്താ൯,തട്ടാരേത്ത്.
                      -(പസാദ്,തട്ടാരേത്ത്.
                      -തുളസീഭയിക്കുഞ്ഞമ്മ,വട്ടപ്പറമ്പി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

== -

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

എസ്.രാമചന്ര൯ പിള്ള

ഡൊ.രാധ, തിരു.മെഡി.കോളേജ്
കോഴിശ്ശേരി രവീന്രനാഥ്
ചേരാവള്ളി ശശി

വിജയലക്ഷമി, അമേരിക്ക രാജേഷ്,ഐ.ഐ.ടി.എ൯ജിനിയ൪ ജയദേവ൯,എ൯ജിനിയ൪

വഴികാട്ടി

1951 -54
1954 - 58
1958 -72
1972 -81
1981
1981 - 90
1990 - 91
1991-95
1995 -2001
2001 - 2007
2007-

<googlemap version="0.9" lat="9.251225" lon="76.525269" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.24362, 76.524109, Mavelikkara, Kerala Mavelikkara, Kerala Mavelikkara, Kerala </googlemap>