"ഹൈസ്കൂൾ, കൊയ്പള്ളികാരാഴ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
അദ്ധ്യാപകരുടെ എണ്ണം= 19|
അദ്ധ്യാപകരുടെ എണ്ണം= 19|
പ്രധാന അദ്ധ്യാപിക = ഇ. ലതികക്കുഞ്ഞമ്മ
പ്രധാന അദ്ധ്യാപിക = ഇ. ലതികക്കുഞ്ഞമ്മ
പി.ടി.ഏ. പ്രസിഡണ്ട്= മധുസൂദന​൯|
പി.ടി.ഏ. പ്രസിഡന്റ് = മധുസൂദന​൯|
സ്കൂള്‍ ചിത്രം=36054.jpg ‎|
സ്കൂള്‍ ചിത്രം=36054.jpg ‎|
}}
}}
വരി 50: വരി 50:
.  ഐറ്റി ക്ലബ്ബ്
.  ഐറ്റി ക്ലബ്ബ്
. ശുചിത്വ സേന
. ശുചിത്വ സേന
.  
. ഹെല്‍ത്ത് ക്ലബ്ബ്





13:09, 30 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഹൈസ്കൂൾ, കൊയ്പള്ളികാരാഴ്മ
വിലാസം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇ. ലതികക്കുഞ്ഞമ്മ പി.ടി.ഏ. പ്രസിഡന്റ് = മധുസൂദന​൯
അവസാനം തിരുത്തിയത്
30-12-2010Koyppallikaranmahs




ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • * ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. ഐറ്റി ക്ലബ്ബ് . ശുചിത്വ സേന . ഹെല്‍ത്ത് ക്ലബ്ബ്


മാനേജ്മെന്റ്

സ്ഥാപക മാനേജ൪-ജി.നാരായണപിള്ള, അമ്പഴവേലില്‍, പെരുങ്ങാല.

 ഗോപാലകൃഷ്ണ൯ ഉണ്ണിത്താ൯,തട്ടാരേത്ത്.
 പ്രസാദ് തട്ടാരേത്ത്.
 തുളസീഭായിക്കുഞ്ഞമ്മ,വട്ടപ്പറമ്പില്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :- | സുബ്ര്ഹ്മണ്യന്‍ നമ്പൂതിരി പി .ഡി. അലക്സാണ്ടര്‍ ഗ്രേസ്സി അലക്സാണ്ടര്‍ എസ്സ്. അമ്മിണിയമ്മ എലിസ്സബത്ത് ജേക്കബ് റ്റി. ലക്ഷ്മിക്കുട്ടിയമ്മ പി.ശ്രീദേവിക്കുഞ്ഞമ്മ .വി. എ. ഏബ്രഹാം, ജി. രവികുമാ൪, ഇ. സുവ൪ണ്ണകുമാരി.

‌ ഹൈസ്ക്കൂള്‍ പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == എസ്.രാമചന്ര൯ പിള്ള ഡൊ.രാധ, തിരു.മെഡി.കോളേജ് കോഴിശ്ശേരി രവീന്രനാഥ് ചേരാവള്ളി ശശി വിജയലക്ഷമി, അമേരിക്ക രാജേഷ്,ഐ.ഐ.ടി.എ൯ജിനിയ൪ ജയദേവ൯,എ൯ജിനിയ൪

വഴികാട്ടി