ഹിന്ദി ക്ളബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ) (''''''ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് പഠന-പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുന്നു. ഹിന്ദിയിലെ ഡോക്കുമെന്ററികള്‍ കവിതകള്‍ ഷോര്‍ട്ട് ഫിലിമുകള്‍ തുടങ്ങിയവ ക്ലബ്ബ് അംഗങ്ങങള്‍ക്ക് കാണുന്നതിന് അവസരം നല്‍കുന്നു. കുട്ടികളുടെ സര്‍ഗശേഷി വികസിപ്പിക്കുന്നതിന് പ്രശ്നോത്തരികളും രചനാ മത്സരങ്ങളും നടത്തി വരുന്നു.

"https://schoolwiki.in/index.php?title=ഹിന്ദി_ക്ളബ്ബ്&oldid=301641" എന്ന താളിൽനിന്ന് ശേഖരിച്ചത്