"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 34: വരി 34:
==പ്രവേശനോൽസവം==
==പ്രവേശനോൽസവം==
<p style="text-align:justify">
<p style="text-align:justify">
2021 ജൂൺ 1ന് സ്‌കൂൾ  പ്രവേശനോൽസവം.
2022 23 അധ്യയന വർഷത്തിലെ പ്രവേശനോത്സവ പരിപാടികൾ ജൂൺ 1ന് വളരെ വിപുലമായ ആഘോഷങ്ങളോടുകൂടിയാണ് ആരംഭിച്ചത് കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നടത്തിയ ജില്ലാതല ഉദ്ഘാടനം കുട്ടികൾക്ക് ഓഡിറ്റോറിയത്തിൽ വച്ച് പ്രൊജക്ടറിന്റെ സഹായത്തോടെ പ്രദർശിപ്പിച്ചതിന് ശേഷം സ്കൂൾ തല പ്രവേശനോത്സവം ഉദ്ഘാടന കർമ്മം മദർ മാനേജർ ബഹുമാനപ്പെട്ട സിസ്റ്റർ ജാസ്മിൻ പീറ്റർ നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ അധ്യക്ഷപദം അലങ്കരിച്ച ബഹുമാനപ്പെട്ട അതിഥികളായി മാണിക്യവിളാകം വാർഡ് കൗൺസിലർ സി എസ് എം ബഷീറും പി ടി എ പ്രസിഡന്റ് യൂസഫും സന്നിഹിതനായിരുന്നു ബി ആർ സിയിലെ ദീപ ടീച്ചർ ഉണ്ടായിരുന്നു. വാർഡ് കൗൺസിലർ ബഷീർ സാറും പിടിഎ പ്രസിഡന്റും ഈ സ്കൂളിലെ മുൻ വിദ്യാർഥിനി കൂടിയായ ശാലറ്റ് ടീച്ചറും കുരുന്നുകൾക്ക് ആശംസകൾ അർപ്പിച്ചു. കുഞ്ഞുങ്ങൾക്ക് കൗതുകം ഉണർത്തുന്ന രീതിയിൽ തയ്യാറാക്കിയ വിവിധ പൂക്കളുടെയും ജീവികളുടെയും രൂപങ്ങൾ കുട്ടികളുടെ കയ്യിൽ നൽകുകയും, വർണ്ണക്കടലാസ് കൊണ്ട് ഉണ്ടാക്കിയ കിരീടം തലയിൽ അണിയിക്കുകയും ചെയ്തു. വളരെ ജിജ്‍ഞാസയോടും ആകാംഷയോടും കൂടി കുട്ടികൾ പരിപാടികളിൽ പങ്കെടുത്തു. കുട്ടികൾ എല്ലാരും ഏറെ ഉത്സാഹവദികൾ ആയിരുന്നു. കുഞ്ഞുങ്ങൾക്ക് സ്കൂളിൽ നിന്നും പഠനോപകരണങ്ങളോടൊപ്പം മധുരവും നൽകി സ്വീകരിച്ചു. പരിപാടികൾ ആസ്വദിച്ച ശേഷം ദേശീയ ഗാനത്തോട് കൂടെ യോഗം സമാപിച്ചു. മുതിർന്ന കുട്ടികളുടെയും എസ് പി സി കേഡറ്റുകളുടെയും അകമ്പടിയോടെ കുരുന്നുകളെ ക്ലാസ്സുകളിൽ എത്തിച്ചു. തോരണങ്ങളാൽ അലങ്കൃതമായ ക്ലാസ് മുറികളിൽ അധ്യാപികമാർ നിറപുഞ്ചിരിയോടെ കുഞ്ഞുങ്ങളെ എതിരേറ്റു.</p>
<br/>
<br>
 
==മെറിറ്റ് മോർണിങ്==
==മെറിറ്റ് മോർണിങ്==
==പരിസ്ഥിതി ദിനം ==
==പരിസ്ഥിതി ദിനം ==

18:58, 8 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


2022-2023 അധ്യായന വർഷ പ്രവർത്തനങ്ങൾ


സ്കൂൾ തുറക്കും മുൻപേ
പ്രവേശനോൽസവം
മെറിറ്റ് മോർണിങ്
പരിസ്ഥിതി ദിനം
എസ് എസ് എൽ സി റിസൾട്ട് 2022
മലയാള മനോരമ വായനക്കളരി
എസ് എസ് എൽ സി കുട്ടികൾക്കായി
വായനാദിനം
വിദ്യാരംഗം
വായനാമാസം
അന്താരാഷ്ട്ര യോഗാദിനം
ലഹരി വിരുദ്ധ ദിനം

മുൻ വർഷങ്ങളിലെ വിദ്യാലയ പ്രവർത്തനങ്ങൾ


2021-2022 അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾ
2020-2021 അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾ
2019-2020 അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾ

2018-2019 അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾ


2022-2023 അധ്യായന വർഷ പ്രവർത്തനങ്ങൾ


സ്കൂൾ തുറക്കും മുൻപേ

ഒരു അധ്യയന വർഷം ആരംഭിക്കുന്നതിനു അധ്യാപകരെ ഒരുക്കുന്നതിനായി ഒരു ദിവസത്തെ മുന്നൊരുക്ക സെമിനാർ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സംഘടിപ്പിച്ചു. ക്ലാസ് നയിച്ചത് റവ. ഫാ. ലെനിൻ ഫെർണാണ്ടസ് ആയിരുന്നു. കുട്ടികളോടും സഹപ്രവർത്തകരോടും മേലധികാരികളോടും ഊഷ്മളമായ ഒരു ബന്ധം നിലനിർത്തി ഒരു നല്ല അധ്യയന വർഷം സമാരംഭിക്കുന്നതിനു ഉപയോഗപ്രദമായ ഒരു ക്ലാസ്സ് ആയിരുന്നു അത്.

പ്രവേശനോൽസവം

2022 23 അധ്യയന വർഷത്തിലെ പ്രവേശനോത്സവ പരിപാടികൾ ജൂൺ 1ന് വളരെ വിപുലമായ ആഘോഷങ്ങളോടുകൂടിയാണ് ആരംഭിച്ചത് കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നടത്തിയ ജില്ലാതല ഉദ്ഘാടനം കുട്ടികൾക്ക് ഓഡിറ്റോറിയത്തിൽ വച്ച് പ്രൊജക്ടറിന്റെ സഹായത്തോടെ പ്രദർശിപ്പിച്ചതിന് ശേഷം സ്കൂൾ തല പ്രവേശനോത്സവം ഉദ്ഘാടന കർമ്മം മദർ മാനേജർ ബഹുമാനപ്പെട്ട സിസ്റ്റർ ജാസ്മിൻ പീറ്റർ നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ അധ്യക്ഷപദം അലങ്കരിച്ച ബഹുമാനപ്പെട്ട അതിഥികളായി മാണിക്യവിളാകം വാർഡ് കൗൺസിലർ സി എസ് എം ബഷീറും പി ടി എ പ്രസിഡന്റ് യൂസഫും സന്നിഹിതനായിരുന്നു ബി ആർ സിയിലെ ദീപ ടീച്ചർ ഉണ്ടായിരുന്നു. വാർഡ് കൗൺസിലർ ബഷീർ സാറും പിടിഎ പ്രസിഡന്റും ഈ സ്കൂളിലെ മുൻ വിദ്യാർഥിനി കൂടിയായ ശാലറ്റ് ടീച്ചറും കുരുന്നുകൾക്ക് ആശംസകൾ അർപ്പിച്ചു. കുഞ്ഞുങ്ങൾക്ക് കൗതുകം ഉണർത്തുന്ന രീതിയിൽ തയ്യാറാക്കിയ വിവിധ പൂക്കളുടെയും ജീവികളുടെയും രൂപങ്ങൾ കുട്ടികളുടെ കയ്യിൽ നൽകുകയും, വർണ്ണക്കടലാസ് കൊണ്ട് ഉണ്ടാക്കിയ കിരീടം തലയിൽ അണിയിക്കുകയും ചെയ്തു. വളരെ ജിജ്‍ഞാസയോടും ആകാംഷയോടും കൂടി കുട്ടികൾ പരിപാടികളിൽ പങ്കെടുത്തു. കുട്ടികൾ എല്ലാരും ഏറെ ഉത്സാഹവദികൾ ആയിരുന്നു. കുഞ്ഞുങ്ങൾക്ക് സ്കൂളിൽ നിന്നും പഠനോപകരണങ്ങളോടൊപ്പം മധുരവും നൽകി സ്വീകരിച്ചു. പരിപാടികൾ ആസ്വദിച്ച ശേഷം ദേശീയ ഗാനത്തോട് കൂടെ യോഗം സമാപിച്ചു. മുതിർന്ന കുട്ടികളുടെയും എസ് പി സി കേഡറ്റുകളുടെയും അകമ്പടിയോടെ കുരുന്നുകളെ ക്ലാസ്സുകളിൽ എത്തിച്ചു. തോരണങ്ങളാൽ അലങ്കൃതമായ ക്ലാസ് മുറികളിൽ അധ്യാപികമാർ നിറപുഞ്ചിരിയോടെ കുഞ്ഞുങ്ങളെ എതിരേറ്റു.


മെറിറ്റ് മോർണിങ്

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം

എസ് എസ് എൽ സി റിസൾട്ട് 2022

2022 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ നൂറുമേനി വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ 240 കുട്ടികളും ഉപരിപഠനത്തിനു അർഹരായി. 18 മിടുക്കികൾ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി.
2022 എസ് എസ് എൽ സി എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ മിടുക്കികൾ

മലയാള മനോരമ വായനക്കളരി

എസ് എസ് എൽ സി കുട്ടികൾക്കായി

ജൂൺ പതിനെട്ടാം തിയതി ഈ വർഷത്തെ എസ് എസ് എൽ സി കുട്ടികൾക്കായി ഒരു സെമിനാർ സംഘടിപ്പിച്ചു.

വായനാദിനം

2021 ജൂൺ 19 അവധി ദിനമായതുകൊണ്ട് ഈ വർഷം വായനാദിനാചരണ പരിപാടികൾ ജൂൺ 20 ന് ആരംഭിച്ചു,

വിദ്യാരംഗം

വായനാമാസം

അന്താരാഷ്ട്ര യോഗാദിനം

2021 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനം