"സെൻറ്. റോക്ക്സ് സി. എ. എൽ. പി. എസ് പെരുംമ്പിള്ളിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 53: വരി 53:
==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==
*[[{{PAGENAME}}/മുന്‍ സാരഥികള്‍‌|ഈനാശു മാസ്റ്റര്‍]]
*[[{{PAGENAME}}/മുന്‍ സാരഥികള്‍‌|ഈനാശു മാസ്റ്റര്‍]]
[[{{PAGENAME}}/മുന്‍സാരഥികള്‍‌|
[[{{PAGENAME}}/മുന്‍സാരഥികള്‍‌|സിസ്റ്റര്‍ ലുത്താര്‍ദ്]]
[[{{PAGENAME}}/മുന്‍സാരഥികള്‍‌|സിസ്റ്റര്‍ ലുദ്വിക്ക]]
[[{{PAGENAME}}/മുന്‍സാരഥികള്‍‌|സിസ്റ്റര്‍ എഡ്വിന്‍]]
[[{{PAGENAME}}/മുന്‍സാരഥികള്‍‌|സിസ്റ്റര്‍ റെയിനോള്‍ഡ്]]
[[{{PAGENAME}}/മുന്‍സാരഥികള്‍‌|സിസ്റ്റര്‍ കൊര്‍സീന 1983-1988]]
[[{{PAGENAME}}/മുന്‍സാരഥികള്‍‌|സിസ്റ്റര്‍ സോളമന്‍ 1988-1992]]
[[{{PAGENAME}}/മുന്‍സാരഥികള്‍‌|സിസ്റ്റര്‍ ഹെക്ടര്‍ 1992-1995]]
[[{{PAGENAME}}/മുന്‍സാരഥികള്‍‌|സിസ്റ്റര്‍ റോസ്ലിറ്റ് 1995-1999]]
[[{{PAGENAME}}/മുന്‍സാരഥികള്‍‌|സിസ്റ്റര്‍ അല്‍ഫോന്‍സ ടെസ്സിന്‍ 1999-2004]]
[[{{PAGENAME}}/മുന്‍സാരഥികള്‍‌|സിസ്റ്റര്‍ മരിയ ദീപ്തി 2004-2010]]
[[{{PAGENAME}}/മുന്‍സാരഥികള്‍‌|സിസ്റ്റര്‍ അഞ്ജലി അരിന്വൂര്‍ 2010-2016]]
[[{{PAGENAME}}/മുന്‍സാരഥികള്‍‌|സിസ്റ്റര്‍ ഝാന്‍സി സി.എല്‍ 2016-]]


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==

12:12, 20 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെൻറ്. റോക്ക്സ് സി. എ. എൽ. പി. എസ് പെരുംമ്പിള്ളിശ്ശേരി
വിലാസം
പൂത്തറയ്ക്കല്‍
സ്ഥാപിതം01 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശുര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-02-201722221





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

            സമൂഹത്തില്‍ ജാതിയിലെ ഉച്ചനീച്ചത്വം നിലനിന്നിരുന്ന കാലത്ത് പാവഹ്ങളായ താഴ്ന്ന വര്‍ഗ്ഗക്കാര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി വടക്കേത്തല പാവുണ്ണി പൊറിഞ്ചു  മര്റു സഹായങ്ങളൊന്നും കൂടാതെ ആശാനെ ഇരുത്തി 1910 ല്‍ പള്ളി വരാന്തയില്‍ 2 ക്ലാസ്സുകള്‍ ആരംഭിച്ചു.  ആശാന് ശബളം ,കുട്ടികള്‍ക്ക് പഠനസഹായി എന്നിവയും അദ്ദേഹം നല്‍കിയിരുന്നു.  സമുദായത്തിന്‍റെ കൂടെ സഹായത്താല്‍ പുതിയ പള്ളിക്കൂടം രണ്ടു ക്ലാസ്സായി തുടങ്ങി.  സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കുകയും ചെയ്തു.  
             പിന്നീട്  ഈ സ്കൂളിന്  4 ക്ലാസ്സ് അനുവദിച്ചു കിട്ടി.  ഗാന്ധിജിയുടേയും ടാഗോറിന്‍രേയും ആശയങ്ങളും ശ്രീ നാരായണ ഗുരുവിന്‍രെ സന്ദേശങ്ങളും ജനഹൃദയത്തില്‍ എത്തിക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചു.  പേരും പ്രശസ്തിയും ആഗ്രഹിച്ചിട്ടില്ലാത്തതിനാല്‍ ശ്രീ വടക്കേത്തല പാവുണ്ണി പൊറിഞ്ചു ഈ സ്ക്കൂളിന്‍രെ നടത്തിപ്പ് 1922- ല്‍ അനുജന്‍ അന്തോണിക്ക് കൈമാറി.  അധികം വൈകാതെ അദ്ദേഹം സ്കൂള്‍ നടത്തിപ്പ് ക്ലാരിസ്റ്റ്  സിസ്റ്റേഴ്സിനെ ഏല്‍പ്പിച്ചു കൊടുത്തു.
           1941 -ലെ ശക്തമായ കൊടുങ്കാറ്റില്‍ സ്കൂള്‍ തകര്‍ന്നു വീണു.  മഠം അധികം താമസിയാതെ സ്കൂള്‍ പുതുക്കി പണിയുകയും  സെന്‍റെ റോക്ക്സ് എല്‍.പി സ്കൂള്‍ എന്ന് അറിയപ്പടുകയുംചെയ്തു.

ഭൗതികസൗകര്യങ്ങള്‍

അന്പത് സെന്‍ര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു നില കെട്ടിടത്തിലായി 10 ക്ലാസ്സ് മുറികളുണ്ട്. അതി വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് . ഒരു കബ്യൂട്ടര്‍ ലാബും ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

‌*ജലസംരക്ഷണം

മുന്‍ സാരഥികള്‍

സിസ്റ്റര്‍ ലുത്താര്‍ദ് സിസ്റ്റര്‍ ലുദ്വിക്ക സിസ്റ്റര്‍ എഡ്വിന്‍ സിസ്റ്റര്‍ റെയിനോള്‍ഡ് സിസ്റ്റര്‍ കൊര്‍സീന 1983-1988 സിസ്റ്റര്‍ സോളമന്‍ 1988-1992 സിസ്റ്റര്‍ ഹെക്ടര്‍ 1992-1995 സിസ്റ്റര്‍ റോസ്ലിറ്റ് 1995-1999 സിസ്റ്റര്‍ അല്‍ഫോന്‍സ ടെസ്സിന്‍ 1999-2004 സിസ്റ്റര്‍ മരിയ ദീപ്തി 2004-2010 സിസ്റ്റര്‍ അഞ്ജലി അരിന്വൂര്‍ 2010-2016 സിസ്റ്റര്‍ ഝാന്‍സി സി.എല്‍ 2016-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി