"സെൻറ്. ജോൺസ്‍ എൽ. പി. എസ് പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ഇൻഫോബോക്സ് തിരുത്തി)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|ST. JOHN`S L. P. S. PARAPPUR}}
{{prettyurl|ST. JOHN`S L. P. S. PARAPPUR}}
{{Infobox AEOSchool
{{Infobox School
| പേര്=സ്കൂളിന്റെ പേര്=  സെൻറ്. ജോൺസ്‍ എൽ. പി. എസ് പറപ്പൂർ
|സ്ഥലപ്പേര്=പറപ്പൂർ
| സ്ഥലപ്പേര്= പറപ്പൂർ
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂർ
|സ്കൂൾ കോഡ്=22631
| സ്കൂൾ കോഡ്= 22631
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 1
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 6
|വിക്കിഡാറ്റ ക്യു ഐഡി=Q64089449
| സ്ഥാപിതവർഷം= 1874
|യുഡൈസ് കോഡ്=32071404002
| സ്കൂൾ വിലാസം= പറപ്പൂർ പി ഒ
|സ്ഥാപിതദിവസം=
| പിൻ കോഡ്= 680552
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 0487 2285834
|സ്ഥാപിതവർഷം=19
| സ്കൂൾ ഇമെയിൽ= stjohnslpsppr@gmail.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=പറപ്പൂർ
| ഉപ ജില്ല= തൃശ്ശൂർ വെസ്റ്റ്
|പിൻ കോഡ്=
| ഭരണ വിഭാഗം= À
|സ്കൂൾ ഫോൺ=0000 0000000
| സ്കൂൾ വിഭാഗം=പൊതു 
|സ്കൂൾ ഇമെയിൽ=stjohnslpsppr@gmail.com
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =, പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=
| ആൺകുട്ടികളുടെ എണ്ണം= 163
|ലോകസഭാമണ്ഡലം=
| പെൺകുട്ടികളുടെ എണ്ണം= 175
|നിയമസഭാമണ്ഡലം=
| വിദ്യാർത്ഥികളുടെ എണ്ണം= 338
|താലൂക്ക്=
| അദ്ധ്യാപകരുടെ എണ്ണം= 10
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രിൻസിപ്പൽ=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= പി.ഡി വിൻസന്റ്         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= കെ. എ വിൻസന്റ്         
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= 22631 stjlpsppr.jpg
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=3 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=22631_stjlpsppr.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



11:03, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ്. ജോൺസ്‍ എൽ. പി. എസ് പറപ്പൂർ
വിലാസം
പറപ്പൂർ

പറപ്പൂർ പി.ഒ.
സ്ഥാപിതം19
വിവരങ്ങൾ
ഫോൺ0000 0000000
ഇമെയിൽstjohnslpsppr@gmail.com
കോഡുകൾ
സ്കൂൾ കോഡ്22631 (സമേതം)
യുഡൈസ് കോഡ്32071404002
വിക്കിഡാറ്റQ64089449
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
തദ്ദേശസ്വയംഭരണസ്ഥാപനം, പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം3 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
13-01-2022Rajeevms


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സ്കൂൾ ചരിത്രം കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 13 കി.മി അകലത്തിൽ ഗ്രാമീണതയുടെ സ്പന്ദനങ്ങൾ മുറ്റി നിൽക്കുന്ന ഒരു സുന്ദരദേശമാണ് പറപ്പൂർ.

1874 ൽ സ്ഥാപിതമായ സെന്റ് ജോൺസ് ലോവർ പ്രൈമറി സ്കൂളാണ് ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം. തോളൂർ ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്ക്കൂൾ ആരംഭിക്കുമ്പോൾ 5 ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഒന്ന് മുതൽ നാല് ക്ലാസുവരെയാണ് അന്നുഉണ്ടായിരുന്നത്. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ നാണുമാസ്റ്ററായിരുന്നു. പിന്നീട് ഈ സ്കൂൾ വളർന്ന് 20 ഡിവിഷനും ആയിരത്തിൽപരം കുട്ടികൾ പഠിക്കുന്ന ഒരു സ്ഥാപനമായി ഉയർന്നു. പ്രഗൽഭരായ പലരും പഠിച്ച് വളർന്ന ഒരു വിദ്യാലയമാണിത് ദൈവദാസനായി ഉയർത്തപ്പെട്ട ജോൺ ഊക്കനച്ചൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. പാവങ്ങളുെടെ പിതാവ് എന്നറിയപ്പെടുന്ന തൃശ്ശൂരിന്റെ പ്രഥമ മെത്രാപ്പോലീത്ത മാർ ജോസഫ് കുുണ്ടുകുളം, മെൽബൺ ബിഷപ്പ്, മാർ ബോസ്ക്കോ പുത്തുർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. തൃശ്ശുർ അതിരൂപതയിൽ ഏറ്റവും കൂടുതൽ വൈദീകരേയും സിസ്റ്റേഴ്സിനേയും വാർത്തെടുക്കുന്നതിന് ഈ വിദ്യാലയം മുഖ്യപങ്ക് വഹിച്ചുട്ടുണ്ട്. ലോക പ്രസിദ്ധമായ വി.ഗാർഡ് ഇൻഡസ്ട്രീസിന്റെ സ്ഥാപകനും ഉടമയുമായ ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, അന്താരാഷ്ട്ട്ര ഫുട്ബോൾ താരം ശ്രീ. സി.വി.. പാപ്പച്ചൻ, ലോകോത്തര ജേർണലിസ്റ്റ് ശ്രീ ജോസഫ് ചിറ്റിലപ്പിള്ളി ഇന്ത്യാ ഗവൺമെന്റിലെ ഐ. ഇ. എസ് ഓഫീസറായിരുന്ന ശ്രീ. കെ.എം.തോമസ് എന്നിവർ ഈ വിദ്യാലയത്തിന്റെ ചരിത്രത്തിൽ തിളങ്ങി നിൽക്കുന്ന പ്രകാശ താരങ്ങളാണ്. സമൂഹത്തിലെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രശസ്ത വ്യക്തികളുടെ മാതൃകാവിദ്യാലയമാണിത്. സ്റ്റേറ്റ് അധ്യാപക അവാർഡ് നേടിയ കെ.പി. ബേബിമാസ്റ്റർ. സിടി. സൈമൺമാസ്റ്റർ, സി.ലിനറ്റ്, സി.ടി.ജെയിംസ് മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി