"സെന്റ് സേവ്യർസ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര്= കോളയാട്  
| സ്ഥലപ്പേര്= കോളയാട്  
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14672
| സ്കൂൾ കോഡ്= 14672
| സ്ഥാപിതവര്‍ഷം= 1927
| സ്ഥാപിതവർഷം= 1927
| സ്കൂള്‍ വിലാസം=  <br/>സെൻറ് സേവിയേഴ്‌സ് യൂ പി സ്കൂൾ കോളയാട് കണ്ണൂര്‍
| സ്കൂൾ വിലാസം=  <br/>സെൻറ് സേവിയേഴ്‌സ് യൂ പി സ്കൂൾ കോളയാട് കണ്ണൂർ
| പിന്‍ കോഡ്= 670650
| പിൻ കോഡ്= 670650
| സ്കൂള്‍ ഫോണ്‍=  04902303313
| സ്കൂൾ ഫോൺ=  04902303313
| സ്കൂള്‍ ഇമെയില്‍=  upskolayad@gmail.com
| സ്കൂൾ ഇമെയിൽ=  upskolayad@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കൂത്തുപറമ്പ്
| ഉപ ജില്ല= കൂത്തുപറമ്പ്
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌ ,ENGLISH
| മാദ്ധ്യമം= മലയാളം‌ ,ENGLISH
| ആൺകുട്ടികളുടെ എണ്ണം=  290
| ആൺകുട്ടികളുടെ എണ്ണം=  290
| പെൺകുട്ടികളുടെ എണ്ണം= 319
| പെൺകുട്ടികളുടെ എണ്ണം= 319
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  609
| വിദ്യാർത്ഥികളുടെ എണ്ണം=  609
| അദ്ധ്യാപകരുടെ എണ്ണം= 17     
| അദ്ധ്യാപകരുടെ എണ്ണം= 17     
| പ്രധാന അദ്ധ്യാപകന്‍= സിസ്റ്റർ ഏലിയാമ്മ ടി സി           
| പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ ഏലിയാമ്മ ടി സി           
| പി.ടി.ഏ. പ്രസിഡണ്ട്=    പി എം  ചന്ദ്രശേഖർ       
| പി.ടി.ഏ. പ്രസിഡണ്ട്=    പി എം  ചന്ദ്രശേഖർ       
| സ്കൂള്‍ ചിത്രം= [[പ്രമാണം:School14672 8.jpg|thumb|school photo]]
| സ്കൂൾ ചിത്രം= [[പ്രമാണം:School14672 8.jpg|thumb|school photo]]
}}
}}
== ചരിത്രം ==  
== ചരിത്രം ==  
വരി 28: വരി 28:




== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂൾ കെട്ടിടം,
സ്കൂൾ കെട്ടിടം,
കിണർ,
കിണർ,
വരി 38: വരി 38:
സ്കൂൾ ബസ്-2
സ്കൂൾ ബസ്-2


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
  സംഗീത ക്ലാസ്, വൃന്ദവാദ്യ പരിശീലനം, കരാട്ടെ പരിശീലനം ,ബാസ്കറ്റ് ബോൾ പരിശീലനം ,കരകൗശല നിർമാണ പരിശീലനം ,സ്കൗട്ട് & ഗൈഡ്.
  സംഗീത ക്ലാസ്, വൃന്ദവാദ്യ പരിശീലനം, കരാട്ടെ പരിശീലനം ,ബാസ്കറ്റ് ബോൾ പരിശീലനം ,കരകൗശല നിർമാണ പരിശീലനം ,സ്കൗട്ട് & ഗൈഡ്.


വരി 45: വരി 45:
അപ്പസ്തോലിക്  കാർമൽ  വിദ്യാഭ്യാസ ഏജൻസി കോഴിക്കോട്
അപ്പസ്തോലിക്  കാർമൽ  വിദ്യാഭ്യാസ ഏജൻസി കോഴിക്കോട്


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വഴികാട്ടി==
വഴികാട്ടി==
<!--visbot  verified-chils->

22:28, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് സേവ്യർസ് യുപിഎസ്
school photo
വിലാസം
കോളയാട്


സെൻറ് സേവിയേഴ്‌സ് യൂ പി സ്കൂൾ കോളയാട് കണ്ണൂർ
,
670650
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04902303313
ഇമെയിൽupskolayad@gmail.com
കോഡുകൾ
സ്കൂൾ കോഡ്14672 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ ഏലിയാമ്മ ടി സി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1868 ൽ ഫ്രാൻസിലെ ബയോണിൽ മദർ വെറോനിക്കയാൽ സ്ഥാപിതമായ അപ്പസ്തോലിക് കാർമൽ സഭ നടത്തുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് സെന്റ്.സേവ്യേഴ്സ് യു.പി സ്കൂൾ. 1927 മെയ് 5 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.2002-2003 ൽ ഇംഗ്ലിഷ് മീഡിയവും ആരംഭിച്ചു. കുട്ടികൾ എല്ലാ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും മത്സരങ്ങളിലും പങ്കെടുക്കുകയും ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു. അദ്ധ്യാപികമാരുടെയും രക്ഷകർത്താക്കളുടെയും ആത്മാർത്ഥ സേവന സന്നദ്ധത സ്കൂളിന്റെ വിജയത്തിന് സഹായകമാകുന്നു. ആത്മീയ ചിന്തയും ,സമഗ്ര ജ്ഞാനവും ,ആരോഗ്യവും ,വൈകാരിക പക്വതയും ,സാമൂഹ്യ അവബോധവുമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്നുള്ളതാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യം. ക്രിസ്തിയ മൂല്യങ്ങളിൽ അധിഷ്ഠിത മെങ്കിലും ജാതിമതഭേദമന്യേ എല്ലാ വിഭാഗത്തിൽപ്പട്ട വിദ്യാർത്ഥികൾക്കും സ്ഥാപനം വിദ്യാഭ്യാസം ഉറപ്പു നൽകുന്നു.


ഭൗതികസൗകര്യങ്ങൾ

സ്കൂൾ കെട്ടിടം, കിണർ, ശൗചാലയം, റോഡ് ജലവിതരണ ഉപാധികൾ, ഓഡിറ്റോറിയം, ലൈബ്രറി, സ്കൂൾ ബസ്-2

പാഠ്യേതര പ്രവർത്തനങ്ങൾ

സംഗീത ക്ലാസ്, വൃന്ദവാദ്യ പരിശീലനം, കരാട്ടെ പരിശീലനം ,ബാസ്കറ്റ് ബോൾ പരിശീലനം ,കരകൗശല നിർമാണ പരിശീലനം ,സ്കൗട്ട് & ഗൈഡ്.


മാനേജ്‌മെന്റ്

അപ്പസ്തോലിക് കാർമൽ വിദ്യാഭ്യാസ ഏജൻസി കോഴിക്കോട്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി==


"https://schoolwiki.in/index.php?title=സെന്റ്_സേവ്യർസ്_യുപിഎസ്&oldid=404050" എന്ന താളിൽനിന്ന് ശേഖരിച്ചത്