"സെന്റ് സേവ്യർസ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഗൂഗിള്‍ മാപ്പ് നല്‍കി)
വരി 48: വരി 48:
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
[http://സ്കൂള്‍%20മാപ്പ് https://www.google.co.in/maps/dir/St.+Xavier%27s+Upper+Primary+School,+Kolayad,+Kerala+670650/St.+Xavier%27s+Upper+Primary+School/@11.8705848,75.7061004,12z/data=!4m13!4m12!1m5!1m1!1s0x3ba42d3af18091b5:0x67228c2e99eaac4c!2m2!1d75.7004356!2d11.8549612!1m5!1m1!1s0x0:0x67228c2e99eaac4c!2m2!1d75.7004356!2d11.8549612?hl=ml]==വഴികാട്ടി==
വഴികാട്ടി==

14:53, 23 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് സേവ്യർസ് യുപിഎസ്
വിലാസം
കോളയാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ENGLISH
അവസാനം തിരുത്തിയത്
23-06-201714672




ചരിത്രം

1868 ൽ ഫ്രാൻസിലെ ബയോണിൽ മദർ വെറോനിക്കയാൽ സ്ഥാപിതമായ അപ്പസ്തോലിക് കാർമൽ സഭ നടത്തുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് സെന്റ്.സേവ്യേഴ്സ് യു.പി സ്കൂൾ. 1927 മെയ് 5 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.2002-2003 ൽ ഇംഗ്ലിഷ് മീഡിയവും ആരംഭിച്ചു. കുട്ടികൾ എല്ലാ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും മത്സരങ്ങളിലും പങ്കെടുക്കുകയും ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു. അദ്ധ്യാപികമാരുടെയും രക്ഷകർത്താക്കളുടെയും ആത്മാർത്ഥ സേവന സന്നദ്ധത സ്കൂളിന്റെ വിജയത്തിന് സഹായകമാകുന്നു. ആത്മീയ ചിന്തയും ,സമഗ്ര ജ്ഞാനവും ,ആരോഗ്യവും ,വൈകാരിക പക്വതയും ,സാമൂഹ്യ അവബോധവുമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുക എന്നുള്ളതാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യം. ക്രിസ്തിയ മൂല്യങ്ങളിൽ അധിഷ്ഠിത മെങ്കിലും ജാതിമതഭേദമന്യേ എല്ലാ വിഭാഗത്തിൽപ്പട്ട വിദ്യാർത്ഥികൾക്കും സ്ഥാപനം വിദ്യാഭ്യാസം ഉറപ്പു നൽകുന്നു.


ഭൗതികസൗകര്യങ്ങള്‍

സ്കൂൾ കെട്ടിടം, കിണർ, ശൗചാലയം, റോഡ് ജലവിതരണ ഉപാധികൾ, ഓഡിറ്റോറിയം, ലൈബ്രറി, സ്കൂൾ ബസ്-2

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സംഗീത ക്ലാസ്, വൃന്ദവാദ്യ പരിശീലനം, കരാട്ടെ പരിശീലനം ,ബാസ്കറ്റ് ബോൾ പരിശീലനം ,കരകൗശല നിർമാണ പരിശീലനം ,സ്കൗട്ട് & ഗൈഡ്.


മാനേജ്‌മെന്റ്

അപ്പസ്തോലിക് കാർമൽ വിദ്യാഭ്യാസ ഏജൻസി കോഴിക്കോട്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി==

"https://schoolwiki.in/index.php?title=സെന്റ്_സേവ്യർസ്_യുപിഎസ്&oldid=362179" എന്ന താളിൽനിന്ന് ശേഖരിച്ചത്