"സെന്റ് മൈക്കിൾസ് എൽ പി എസ് കോട്ടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of school}}
<gallery>
{{Infobox AEOSchool
പ്രമാണം:23432-TSR-Kunj-AENON.png||||||||AENON
| പേര്=സെന്‍റ് മൈക്കീള്‍സ്  എല്‍ പീ എസ് കോട്ടപ്പുറം
</gallery>
| സ്ഥലപ്പേര്= കോട്ടപ്പുറം
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
{{prettyurl|ST. MICHAEL'S L P S KOTTAPURAM}}
| റവന്യൂ ജില്ല= തൃശ്ശൂര്‍
{{Infobox School
| സ്കൂള്‍ കോഡ്= 23432
|സ്ഥലപ്പേര്=കോട്ടപ്പുറം  
| സ്ഥാപിതദിവസം=  
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| സ്ഥാപിതമാസം=  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതവര്‍ഷം= 1890
|സ്കൂൾ കോഡ്=23432
| സ്കൂള്‍ വിലാസം= സെന്‍റ് മൈക്കീള്‍സ് എല്‍ പീ എസ് കോട്ടപ്പുറം
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 680667
|സ്ഥാപിതമാസം=january
| സ്കൂള്‍ ഫോണ്‍= 04802801580
|സ്ഥാപിതവർഷം=1890
| സ്കൂള്‍ ഇമെയില്‍= stmichaelslpskpm@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ല= കൊടുങ്ങല്ലൂര്‍
|യുഡൈസ് കോഡ്=32070601505
| ഭരണ വിഭാഗം= എയ്ഡഡ്
|സ്ഥാപിതദിവസം=4
| സ്കൂള്‍ വിഭാഗം= എല്‍പീ
|സ്കൂൾ വിലാസം= St.Michael's lps Kottapuram
| പഠന വിഭാഗങ്ങള്‍1=  
|പോസ്റ്റോഫീസ്=കോട്ടപ്പുറം  
| പഠന വിഭാഗങ്ങള്‍2=  
|പിൻ കോഡ്=680667
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ ഫോൺ=0480 2801580
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=stmichaelslpskpm@gmail.com
| ആൺകുട്ടികളുടെ എണ്ണം= 345
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 351
|ഉപജില്ല=കൊടുങ്ങല്ലൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 696
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം= 19
|വാർഡ്=26
| പ്രിന്‍സിപ്പല്‍=      
|ലോകസഭാമണ്ഡലം=ചാലക്കുടി
| പ്രധാന അദ്ധ്യാപകന്‍= സീ.ജയ്സീ       
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ
| പി.ടി.. പ്രസിഡണ്ട്school=അനീല്‍കുമാര്‍       
|താലൂക്ക്=കൊടുങ്ങല്ലൂർ
| സ്കൂള്‍ ചിത്രം= -/home/user/Desktop/23432 A.JPEG
|ബ്ലോക്ക് പഞ്ചായത്ത്=ഇരിഞ്ഞാലക്കുട
| }}
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=248
|പെൺകുട്ടികളുടെ എണ്ണം 1-10=237
|വിദ്യാർത്ഥികളുടെ എണ്ണം 1-10=485
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ലിസി പി ഡി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=RAIGAN
|എം.പി.ടി.. പ്രസിഡണ്ട്=ബിനി
|സ്കൂൾ ചിത്രം=23432.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
....തൃശൂർ ........... ജില്ലയിലെ .... ..ഇരിങ്ങാലക്കുട ......... വിദ്യാഭ്യാസ ജില്ലയിൽ .... .കൊടുങ്ങല്ലൂർ .......... ഉപജില്ലയിലെ .... ...കോട്ടപ്പുറം ........ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം ==
‌‌വിജ്‍ഞാനത്തിൻറെ ദിവ്യ ജോതിസ്സ് പകർന്നു നൽകുന്ന അക്ഷരമുത്ത്ശ്ശി.‌‌‌‌‌‌‌
‌‌
== ചരിത്രം ==
കൊടുങ്ങല്ലൂരിന്റെ തെക്കേയററത്ത് പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന കോട്ടപ്പുറം പ്രദേശം കേരളത്തിന്റെ ചരിത്രതാളുകളിൽ സുപ്രധാനമായ സ്ഥാനം വഹിക്കുന്നു.കേരളത്തിന്റെ സാമൂഹികമാററത്തിന്
മിഷണറിമാർ വഹിച്ചപങ്ക് വളരെ വലുതാണ്.കോട്ടപ്പുറത്തെത്തിയ മിഷണറിമാരുടെ നിർദ്ദേശമനുസരിച്ച് മടപ്ളാതുരുത്ത് സ്വദേശിയായ ബഹുമാനപ്പെട്ട പാണ്ടിപ്പിളളിയച്ചനും ഏലൂർ സ്വദേശിയായിരുന്ന അധ്യാപിക വി.ഡി. മറിയവും കോട്ടപ്പുറം സ്വദേശികളായ വലിയപറമ്പിൽ  അന്ന, കടേപറമ്പിൽ ത്രേസ്യ, ശ്രീ ജോർജ് കൂടല്ലൂർ എന്നിവർ ചേർന്ന് 1890 ൽ ആരംഭിച്ച കുടിപളളിക്കൂടമാണ് സെന്റ് മൈക്കിൾസ്  എൽ. പി.സ്കൂൾ.സെൻറ് മൈക്കിൾസ് ദേവാലയത്തോടൊപ്പമാണ് ഈ വിദ്യാലയവും സ്ഥാപിക്കപെട്ടത്.ഓലഷെഡിൽ ആരംഭിച്ച സൗജന്യവിദ്യാഭ്യാസം ദേവാലയത്തിന്റെ ചെലവിൽ നാനാജാതിമതസ്ഥർക്കുമായി നൽകിപോന്നു.
സ്വാതന്ത്ര്യലബ്ധിക്കുശേഷം വിദ്യാലയങ്ങൾക്ക് ഭരണകൂടത്തിൽനിന്ന്സഹായവും മററും ലഭിക്കാൻ തുടങ്ങിയപ്പോൾ ചർച്ച് സ്കൂൾ എന്നത് ചർച്ച്എയ്ഡഡ്സ്കൂൾ എന്നായിമാറി.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ഭൗതികസൗകര്യങ്ങൾ ==
19 ക്ലാസ്സ് മുറികളും എല്ലാസൗകര്യങ്ങളോടും കൂടിയ ഓഫീസ്മുറിയും, കംപ്യൂട്ടർ  മുറിയും  ,സ്ററാഫ് റൂം  ഉൾപ്പടെ 22 മുറികൾ ഉളള ഒരു രണ്ടു നില കെട്ടിടമാണ് ഈ വിദ്യാലയം. കുട്ടികൾക്ക് കളിക്കാനായി കളിസ്ഥലവും ഉണ്ട്.
1890 ൽ സ്ഥാപിതമായ സെൻറ് മൈക്കിൾസ് എൽ പി സ്കൂൾ ഒരു നാലു കെട്ടിന്റെ ആകൃതിയിലുള്ള കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.2008ൽ ക്ലാസ് മുറികൾ ഗവൺമെൻറ് നിർകർഷിച്ച അളവുകൾ കൃത്യമായി പാലിച്ച് ആധുനിക സൗകര്യങ്ങളോടെ പുതുക്കി പണിതു. 19 ക്ലാസ് മുറികളും, ഓഫീസ് റൂം,കമ്പ്യൂട്ടർ ലാബ്‌, റീഡിങ് റൂം എന്നിങ്ങനെ സൗകര്യമുള്ള 22 മുറികളാണ് ഈ വിദ്യാലയത്തിന് ഉള്ളത്. വളരെ സൗകര്യമുള്ള അടുക്കളയും വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഉപയോഗയോഗ്യമായ ടോയ്ലറ്റ് സൗകര്യങ്ങളും ഇവിടെയുണ്ട്. മഴവെള്ള ടാങ്കിന് പുറമേ ബോർവെലും വാട്ടർ കണക്ഷനും ഇവിടെയുണ്ട്. ക്ലാസ് മുറികൾ, ടോയ്ലറ്റുകൾ എന്നിവ ടൈൽസ് വിരിച്ചതാണ്. കുട്ടികളുടെ കളിസ്ഥലം ഡ്രസ്സ് ചെയ്ത് ടൈൽസ് വിരിച്ച് മഴക്കാലത്തും വേനൽക്കാലത്തും ഒരുപോലെ കുട്ടികളുടെ വർണ്ണശബളമായ അസംബ്ലി നടത്തുന്നതിന് സൗകര്യമുള്ളതാക്കിയിട്ടുണ്ട്. 4 ക്ലാസ് മുറികളിൽലും കമ്പ്യൂട്ടർ ലാബിലും എൽസിഡി പ്രൊജക്ടർ ഉണ്ട് .വിദ്യാലയം ചുറ്റുമതിലുകൾ ഉള്ളതാണ്. എല്ലാ ക്ലാസ് മുറികളും വിവരസാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയാണ് അദ്ധ്യായനം നടത്തിവരുന്നത്.


== ചരിത്രം ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
കലാകായികപ്രവർത്തനങ്ങൾ
 
സയൻസ് ക്ളബ്


== ഭൗതികസൗകര്യങ്ങള്‍ ==
ഗണിത ക്ളബ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
എന്നിവയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
ശ്രീ കാക്കനാട് നാപ്പാട്ടിൽ നാരായണമേനോൻ. ശ്രീ അനന്തനാരായണപ്രഭു,  ശ്രീ നാരായണകുറുപ്പ്, ശ്രീ എ എ മാത്യു മാസ്ററർ, ശ്രീ വി ജെ മൈക്കിൾ മാസ്ററർ, റവ. സിസ്ററർപേഷ്യൻസ്, റവ.സിസ്ററർ റാൻസം, റവ.സി.ഗോരത്തി, റവ.സി.യൂക്കറീസ്ററ, റവ.സ് ഫ്ളാവിയ , റവ.സി.മേരി എഫ്രേം , കെ ജെ ത്രേസ്യാമ്മ, റവ.സി.ജോസ് ലിൻ, റവ.സി.ഹെലൻ. റവ.സി.ആഞ്ചലീന, റവ.സി.ജെയ്സി.


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==  
ശ്രീ തോമസ് ഐസക്( ധനകാര്യ മന്ത്രി),റവ.ഡോ. ഫ്രാൻസിസ് കല്ലറക്കൽ  രാജൻ കോട്ടപ്പുറം,  കവി സെബാസ്ററ്യൻ, ദൈവദാസൻ തിയോഫിനച്ചൻ, ശ്രീ പി എൽ തോമസ് കുട്ടി, ഫാ. ജേക്കബ് കല്ലറക്കൽ(ഗാനരചയിതാവ്)
{| class="wikitable"
|+
!no.
!names
!status
|-
|1.
|ശ്രീ തോമസ് ഐസക്
|ധനകാര്യ മന്ത്രി
|-
|2.
|റവ.ഡോ. ഫ്രാൻസിസ് കല്ലറക്കൽ
|
|-
|3.
|രാജൻ കോട്ടപ്പുറം,
|കവി
|-
|4.
|സെബാസ്ററ്യൻ,
|കവി
|-
|5.
|തിയോഫിനച്ചൻ,
|ദൈവദാസൻ
|-
|6.
|ശ്രീ പി എൽ തോമസ് കുട്ടി,
|
|-
|7.
|ഫാ. ജേക്കബ് കല്ലറക്കൽ
|ഗാനരചയിതാവ്
|}


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
{{#multimaps:10.20127,76.205361|zoom=18}}

16:56, 22 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മൈക്കിൾസ് എൽ പി എസ് കോട്ടപ്പുറം
വിലാസം
കോട്ടപ്പുറം

St.Michael's lps Kottapuram
,
കോട്ടപ്പുറം പി.ഒ.
,
680667
സ്ഥാപിതം4 - january - 1890
വിവരങ്ങൾ
ഫോൺ0480 2801580
ഇമെയിൽstmichaelslpskpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്23432 (സമേതം)
യുഡൈസ് കോഡ്32070601505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ248
പെൺകുട്ടികൾ237
ആകെ വിദ്യാർത്ഥികൾ485
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ലിസി പി ഡി
പി.ടി.എ. പ്രസിഡണ്ട്RAIGAN
എം.പി.ടി.എ. പ്രസിഡണ്ട്ബിനി
അവസാനം തിരുത്തിയത്
22-03-202423432


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


....തൃശൂർ ........... ജില്ലയിലെ .... ..ഇരിങ്ങാലക്കുട ......... വിദ്യാഭ്യാസ ജില്ലയിൽ .... .കൊടുങ്ങല്ലൂർ .......... ഉപജില്ലയിലെ .... ...കോട്ടപ്പുറം ........ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

ആമുഖം

‌‌വിജ്‍ഞാനത്തിൻറെ ദിവ്യ ജോതിസ്സ് പകർന്നു നൽകുന്ന അക്ഷരമുത്ത്ശ്ശി.‌‌‌‌‌‌‌ ‌‌

ചരിത്രം

കൊടുങ്ങല്ലൂരിന്റെ തെക്കേയററത്ത് പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന കോട്ടപ്പുറം പ്രദേശം കേരളത്തിന്റെ ചരിത്രതാളുകളിൽ സുപ്രധാനമായ സ്ഥാനം വഹിക്കുന്നു.കേരളത്തിന്റെ സാമൂഹികമാററത്തിന് മിഷണറിമാർ വഹിച്ചപങ്ക് വളരെ വലുതാണ്.കോട്ടപ്പുറത്തെത്തിയ മിഷണറിമാരുടെ നിർദ്ദേശമനുസരിച്ച് മടപ്ളാതുരുത്ത് സ്വദേശിയായ ബഹുമാനപ്പെട്ട പാണ്ടിപ്പിളളിയച്ചനും ഏലൂർ സ്വദേശിയായിരുന്ന അധ്യാപിക വി.ഡി. മറിയവും കോട്ടപ്പുറം സ്വദേശികളായ വലിയപറമ്പിൽ അന്ന, കടേപറമ്പിൽ ത്രേസ്യ, ശ്രീ ജോർജ് കൂടല്ലൂർ എന്നിവർ ചേർന്ന് 1890 ൽ ആരംഭിച്ച കുടിപളളിക്കൂടമാണ് സെന്റ് മൈക്കിൾസ് എൽ. പി.സ്കൂൾ.സെൻറ് മൈക്കിൾസ് ദേവാലയത്തോടൊപ്പമാണ് ഈ വിദ്യാലയവും സ്ഥാപിക്കപെട്ടത്.ഓലഷെഡിൽ ആരംഭിച്ച സൗജന്യവിദ്യാഭ്യാസം ദേവാലയത്തിന്റെ ചെലവിൽ നാനാജാതിമതസ്ഥർക്കുമായി നൽകിപോന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം വിദ്യാലയങ്ങൾക്ക് ഭരണകൂടത്തിൽനിന്ന്സഹായവും മററും ലഭിക്കാൻ തുടങ്ങിയപ്പോൾ ചർച്ച് സ്കൂൾ എന്നത് ചർച്ച്എയ്ഡഡ്സ്കൂൾ എന്നായിമാറി.

ഭൗതികസൗകര്യങ്ങൾ

19 ക്ലാസ്സ് മുറികളും എല്ലാസൗകര്യങ്ങളോടും കൂടിയ ഓഫീസ്മുറിയും, കംപ്യൂട്ടർ മുറിയും ,സ്ററാഫ് റൂം ഉൾപ്പടെ 22 മുറികൾ ഉളള ഒരു രണ്ടു നില കെട്ടിടമാണ് ഈ വിദ്യാലയം. കുട്ടികൾക്ക് കളിക്കാനായി കളിസ്ഥലവും ഉണ്ട്. 1890 ൽ സ്ഥാപിതമായ സെൻറ് മൈക്കിൾസ് എൽ പി സ്കൂൾ ഒരു നാലു കെട്ടിന്റെ ആകൃതിയിലുള്ള കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.2008ൽ ക്ലാസ് മുറികൾ ഗവൺമെൻറ് നിർകർഷിച്ച അളവുകൾ കൃത്യമായി പാലിച്ച് ആധുനിക സൗകര്യങ്ങളോടെ പുതുക്കി പണിതു. 19 ക്ലാസ് മുറികളും, ഓഫീസ് റൂം,കമ്പ്യൂട്ടർ ലാബ്‌, റീഡിങ് റൂം എന്നിങ്ങനെ സൗകര്യമുള്ള 22 മുറികളാണ് ഈ വിദ്യാലയത്തിന് ഉള്ളത്. വളരെ സൗകര്യമുള്ള അടുക്കളയും വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഉപയോഗയോഗ്യമായ ടോയ്ലറ്റ് സൗകര്യങ്ങളും ഇവിടെയുണ്ട്. മഴവെള്ള ടാങ്കിന് പുറമേ ബോർവെലും വാട്ടർ കണക്ഷനും ഇവിടെയുണ്ട്. ക്ലാസ് മുറികൾ, ടോയ്ലറ്റുകൾ എന്നിവ ടൈൽസ് വിരിച്ചതാണ്. കുട്ടികളുടെ കളിസ്ഥലം ഡ്രസ്സ് ചെയ്ത് ടൈൽസ് വിരിച്ച് മഴക്കാലത്തും വേനൽക്കാലത്തും ഒരുപോലെ കുട്ടികളുടെ വർണ്ണശബളമായ അസംബ്ലി നടത്തുന്നതിന് സൗകര്യമുള്ളതാക്കിയിട്ടുണ്ട്. 4 ക്ലാസ് മുറികളിൽലും കമ്പ്യൂട്ടർ ലാബിലും എൽസിഡി പ്രൊജക്ടർ ഉണ്ട് .വിദ്യാലയം ചുറ്റുമതിലുകൾ ഉള്ളതാണ്. എല്ലാ ക്ലാസ് മുറികളും വിവരസാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയാണ് അദ്ധ്യായനം നടത്തിവരുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായികപ്രവർത്തനങ്ങൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

എന്നിവയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു

മുൻ സാരഥികൾ

ശ്രീ കാക്കനാട് നാപ്പാട്ടിൽ നാരായണമേനോൻ. ശ്രീ അനന്തനാരായണപ്രഭു,  ശ്രീ നാരായണകുറുപ്പ്, ശ്രീ എ എ മാത്യു മാസ്ററർ, ശ്രീ വി ജെ മൈക്കിൾ മാസ്ററർ, റവ. സിസ്ററർപേഷ്യൻസ്, റവ.സിസ്ററർ റാൻസം, റവ.സി.ഗോരത്തി, റവ.സി.യൂക്കറീസ്ററ, റവ.സ് ഫ്ളാവിയ , റവ.സി.മേരി എഫ്രേം , കെ ജെ ത്രേസ്യാമ്മ, റവ.സി.ജോസ് ലിൻ, റവ.സി.ഹെലൻ. റവ.സി.ആഞ്ചലീന, റവ.സി.ജെയ്സി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ തോമസ് ഐസക്( ധനകാര്യ മന്ത്രി),റവ.ഡോ. ഫ്രാൻസിസ് കല്ലറക്കൽ രാജൻ കോട്ടപ്പുറം, കവി സെബാസ്ററ്യൻ, ദൈവദാസൻ തിയോഫിനച്ചൻ, ശ്രീ പി എൽ തോമസ് കുട്ടി, ഫാ. ജേക്കബ് കല്ലറക്കൽ(ഗാനരചയിതാവ്)

no. names status
1. ശ്രീ തോമസ് ഐസക് ധനകാര്യ മന്ത്രി
2. റവ.ഡോ. ഫ്രാൻസിസ് കല്ലറക്കൽ
3. രാജൻ കോട്ടപ്പുറം, കവി
4. സെബാസ്ററ്യൻ, കവി
5. തിയോഫിനച്ചൻ, ദൈവദാസൻ
6. ശ്രീ പി എൽ തോമസ് കുട്ടി,
7. ഫാ. ജേക്കബ് കല്ലറക്കൽ ഗാനരചയിതാവ്

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.20127,76.205361|zoom=18}}