"സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|ST.MARY'S C G H S,OLLUR}}
{{prettyurl|ST. St. Mary` s C. G. H. S. Ollur}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=ഒല്ലൂർ
{{Infobox School|
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
പേര്= സെൻറ്  മേരീസ്  കോൺവെൻറ് ഗേൾസ് ഹൈസ്ക്കുൾ |
|റവന്യൂ ജില്ല=തൃശ്ശൂർ
സ്ഥലപ്പേര്= ഒല്ലുർ |
|സ്കൂൾ കോഡ്=22062
വിദ്യാഭ്യാസ ജില്ല= തൃശ്ശൂർ|
|എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല= തൃശ്ശൂർ|
|വി എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്= 22062 |സ്ഥാപിതദിവസം= 06|
|വിക്കിഡാറ്റ ക്യു ഐഡി=Q64088345
സ്ഥാപിതമാസം=05|
|യുഡൈസ് കോഡ്=32071801405
സ്ഥാപിതവർഷം= 1900|
|സ്ഥാപിതദിവസം=06
സ്കൂൾ വിലാസം= ഒല്ലുർ പി.ഒ, <br/>തൃശുർ  |
|സ്ഥാപിതമാസം=05
പിൻ കോഡ്= 680306 |
|സ്ഥാപിതവർഷം=1900
സ്കൂൾ ഫോൺ= 04872352127 |
|സ്കൂൾ വിലാസം=ദി ഹെഡ്മിസ്ട്രസ്,ഒല്ലൂർ - 680306
സ്കൂൾ ഇമെയിൽ= stmarysollur@gmail.com|
|പോസ്റ്റോഫീസ്=ഒല്ലൂർ
സ്കൂൾ വെബ് സൈറ്റ്= http://stmaryscghsollur.org.in |
|പിൻ കോഡ്=680306
ഉപ ജില്ല= ചേർപ്പ് ‌|  
|സ്കൂൾ ഫോൺ=0487 2352127
ഭരണം വിഭാഗം= സർക്കാർ ‍‌|
|സ്കൂൾ ഇമെയിൽ=stmarysollur@gmail.com
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|സ്കൂൾ വെബ് സൈറ്റ്=www.stmaryscghsollur.org.in
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|ഉപജില്ല=ചേർപ്പ്
പഠന വിഭാഗങ്ങൾ2= |  
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
പഠന വിഭാഗങ്ങൾ3= |  
|വാർഡ്=29
മാദ്ധ്യമം= മലയാളം‌ |
|ലോകസഭാമണ്ഡലം=തൃശ്ശൂർ
ആൺകുട്ടികളുടെ എണ്ണം= 0 |
|നിയമസഭാമണ്ഡലം=ഒല്ലൂർ
പെൺകുട്ടികളുടെ എണ്ണം= 1035|
|താലൂക്ക്=തൃശ്ശൂർ
വിദ്യാർത്ഥികളുടെ എണ്ണം= 1035|
|ബ്ലോക്ക് പഞ്ചായത്ത്=ഒല്ലൂക്കര
അദ്ധ്യാപകരുടെ എണ്ണം= 35|
|ഭരണവിഭാഗം=എയ്ഡഡ്
പ്രിൻസിപ്പൽ=     |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രധാന അദ്ധ്യാപകൻ=സി.സ്റ്റെല്ല റോസ്|
|പഠന വിഭാഗങ്ങൾ1=
ചിത്രം=22062-hm.jpg|
|പഠന വിഭാഗങ്ങൾ2=യു.പി
പി.ടി.. പ്രസിഡണ്ട്= ജേക്കബ്ബ് തട്ടീൽ |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ഗ്രേഡ്=3|
|പഠന വിഭാഗങ്ങൾ4=
സ്കൂൾ ചിത്രം=22062-st.mary'sc g h s.jpg |
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=893
|വിദ്യാർത്ഥികളുടെ എണ്ണം 1-10=893
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജിത പോൾ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോസ് ചാക്കോള
|എം.പി.ടി.. പ്രസിഡണ്ട്=രമാദേവി വി
|സ്കൂൾ ചിത്രം=22062_st.mary's c g h s.jpeg
|size=350px
|caption=സെൻറ് മേരീസ് കോൺവെൻറ് ഗേൾസ് ഹൈസ്ക്കുൾ
|ലോഗോ=
|logo_size=50px
}}
}}
തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ഒല്ലൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്.മേരീസ് കോൺവെൻ്റ് ഗേൾസ് ഹൈസ്കൂൾ. തൃശുർ  നഗരത്തിൽ  നിന്ന് ഏഴൂ കിലോമീറ്റർ തെക്കുകിഴക്കായി എവുപ്രാസ്യമ്മയുടെ മഠത്തിനു സമീപത്തായി  സെൻറ്  മേരീസ് കോൺവെൻറ് ഗേൾസ് ഹൈസ്ക്കുൾ സ്ഥിതി ചെയ്യുന്നു.                                                 
==ചരിത്രം==


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മിഷനറിയോടൊത്ത്  142 വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ കൂനമ്മാവിൽ സ് ത്രീകൾക്കായി പ്രഥന കന്യാമഠം സ്ഥാപിച്ചു . തൃശുർ രുപതയിലെ വൈന്തലയിൽപ്രഥമകന്യാമഠവും രണ്ടാമതായി ഒല്ലുരിലും കന്യകാമഠം ആരംഭിച്ചു 1900  മെയ് മാസത്തിൽ 36 കുട്ടികൾ വന്നു ചേർന്ന് വിദ്യാലയത്തിൽ പഠനം ആരംഭിച്ചതായി രേഖകളിൽ കാണുന്നു . 1903 – ൽ പുതിയ സ്കുൾ കെട്ടിടം പണിതീർത്തു  1906 – ൽ  വിദ്യാലയം സർക്കാർ ആജ്ഞയിൽ കീഴ് പ്പെടുകയും ഗ്രാൻറ് ലഭിച്ചു തുടങ്ങുകയും ചെയ് തു . തൃശുരിലെ  ശ്രീ . പൂങ്കുഴി രാമവാര്യർ  ആയിരുന്നു ഈ വിദ്യാലയത്തലെ പ്രഥമ ഹെഡ് മാസ്റ്റർ എസ് .എസ് എൽ . സി  ബാച്ച്  1946 ൽ  പരീക്ഷ എഴുതി . 1961- ൽ വിദ്യാലയത്തിൽ കൂടുതൽ കാര്യക്ഷമമായ  നടത്തിപ്പിനായി  ലോവർ പ്രൈമറി
*
തൃശുർ  നഗരത്തിൽ  നിന്ന് ഏഴൂ കിലോമീറ്റർ തെക്കുകിഴക്കായി എവുപ്രാസ്യമ്മയുടെ
മഠത്തിനു സമീപത്തായി  സെൻറ്  മേരീസ്  കോൺവെൻറ് ഗേൾസ് ഹൈസ്ക്കുൾ
സ്ഥിതി ചെയ്യുന്നു.
=    |                                                 
== ചരിത്രം ==
വാഴ്ത്തപ്പെട്ട ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ  വന്ദ്യനായ ലെയോ
പോൾസ് മിഷനറിയോടൊത്ത്  142 വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ കൂനമ്മാവിൽ
സ് ത്രീകൾക്കായി പ്രഥന കന്യാമഠം സ്ഥാപിച്ചു . തൃശുർ രുപതയിലെ  
വൈന്തലയിൽപ്രഥമകന്യാമഠവും രണ്ടാമതായി ഒല്ലുരിലും കന്യകാമഠം  
ആരംഭിച്ചു 1900  മെയ് മാസത്തിൽ 36 കുട്ടികൾ വന്നു ചേർന്ന് വിദ്യാലയത്തിൽ
പഠനം ആരംഭിച്ചതായി രേഖകളിൽ കാണുന്നു . 1903 – ൽ പുതിയ സ്കുൾ
കെട്ടിടം പണിതീർത്തു  1906 – ൽ  വിദ്യാലയം സർക്കാർ ആജ്ഞയിൽ
കീഴ് പ്പെടുകയും ഗ്രാൻറ് ലഭിച്ചു തുടങ്ങുകയും ചെയ് തു . തൃശുരിലെ  ശ്രീ . പൂങ്കുഴി
രാമവാര്യർ  ആയിരുന്നു ഈ വിദ്യാലയത്തലെ പ്രഥമ ഹെഡ് മാസ്റ്റർ
 
          1944- വരെ ഏഴാം ക്ലാസ്സ് വരെ മാത്രമെ ഇവിടെ ഉണ്ടായിരുന്നുള്ളു  പ്രഥമ
എസ് .എസ് എൽ . സി  ബാച്ച്  1946 ൽ  പരീക്ഷ എഴുതി . 1961- ൽ വിദ്യാലയത്തിൽ  
കൂടുതൽ കാര്യക്ഷമമായ  നടത്തിപ്പിനായി  ലോവർ പ്രൈമറി
വിഭാഗം  മറ്റൊരു പ്രഥാനധ്യാപികയുടെ  കീഴിൽ  പ്രവർത്തനമാരംഭിച്ചൂ
വിഭാഗം  മറ്റൊരു പ്രഥാനധ്യാപികയുടെ  കീഴിൽ  പ്രവർത്തനമാരംഭിച്ചൂ
          സമുന്നതമായ  പാരമ്പര്യം നിലനിർത്തി സെൻറ്  മേരീസ് സി .ജി .
സമുന്നതമായ  പാരമ്പര്യം നിലനിർത്തി സെൻറ്  മേരീസ് സി .ജി .
എച്ച് . എസ്  നെ വിജയത്തിലേക്ക് നയിച്ച  പ്രധാന അധ്യാപകരിൽ
എച്ച് . എസ്  നെ വിജയത്തിലേക്ക് നയിച്ച  പ്രധാന അധ്യാപകരിൽ
ശ്രീ . എം . പി ആനി ടീച്ചർക്ക് ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള  ദേശീയ അവാർഡ്
ശ്രീ . എം . പി ആനി ടീച്ചർക്ക് ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള  ദേശീയ അവാർഡ്
2002 -2003  അധ്യയന വർഷത്തിൽ  ലഭിക്കുകയുണ്ടായി   
2002 -2003  അധ്യയന വർഷത്തിൽ  ലഭിക്കുകയുണ്ടായി   
[[ചിത്രം:teacher.jpg]]
[[ചിത്രം:teacher.jpg|thumb]]
      പ്രാർത്ഥനയുടെയും , അധ്വാനവും ,ആത്മസമർപ്പണവും  നിരന്തര യത്നത്തിലൂടെ
പ്രാർത്ഥനയുടെയും , അധ്വാനവും ,ആത്മസമർപ്പണവും  നിരന്തര യത്നത്തിലൂടെ
വർഷം തോറും  ആയിരങ്ങൾ വിദ്യാഭ്യാസ പരിശീലനം നേടുന്ന ഈ സ്ഥാപനത്തിലെ  
വർഷം തോറും  ആയിരങ്ങൾ വിദ്യാഭ്യാസ പരിശീലനം നേടുന്ന ഈ സ്ഥാപനത്തിലെ  
ഇപ്പോഴത്തെ ഹെഡ്മിസ് ട്രസ് സി .സ്റ്റെല്ല റോസ്   ആണ്
ഇപ്പോഴത്തെ ഹെഡ്മിസ് ട്രസ് സി.ജിത പോൾ   ആണ്
          
          
            ഒരു  വിദ്യാലയത്തിലെ വളർച്ചയുടെ  വലിയ ഒരു ഘടകമാണ്     
ഒരു  വിദ്യാലയത്തിലെ വളർച്ചയുടെ  വലിയ ഒരു ഘടകമാണ്     
ആ വിദ്യാലയത്തിലെ  അധ്യാപക—രക്ഷാകർത്തൃ സംഘടന  . പി .ടി .എ യുടെ  
ആ വിദ്യാലയത്തിലെ  അധ്യാപക—രക്ഷാകർത്തൃ സംഘടന  . പി .ടി .എ യുടെ  
നിസ്തുലമായ സേവനങ്ങളെ  പരിഗണിച്ച്  2001 -2002  അധ്യയന വർഷത്തിലെ  
നിസ്തുലമായ സേവനങ്ങളെ  പരിഗണിച്ച്  2001 -2002  അധ്യയന വർഷത്തിലെ  
വരി 72: വരി 81:
ഈ വിദ്യാലയത്തിന് ലഭിച്ചു.
ഈ വിദ്യാലയത്തിന് ലഭിച്ചു.


      വിദ്യാർത്ഥികളുടെ  സമഗ്ര  വളർച്ചക്ക് ആവശ്യമായ എല്ലാ പ്രവർത്തന മേഖലകളിലും   
വിദ്യാർത്ഥികളുടെ  സമഗ്ര  വളർച്ചക്ക് ആവശ്യമായ എല്ലാ പ്രവർത്തന മേഖലകളിലും   
സെൻറ്  മേരീസ്  കടന്നു ചെല്ലുന്നു . കലാ - കായിക - സാഹിത്യ -
സെൻറ്  മേരീസ്  കടന്നു ചെല്ലുന്നു . കലാ - കായിക - സാഹിത്യ -
ശാസ്ത്രരംഗങ്ങളും ഗൈഡ്സ് , K.C.S.L, D.C.L, Social Service,
ശാസ്ത്രരംഗങ്ങളും ഗൈഡ്സ് , K.C.S.L, D.C.L, Social Service,
വരി 83: വരി 92:
സംവിധാനങ്ങളും സജ്ജീകരണങ്ങളും വിദ്യാർത്ഥികളുടെ സഗ്രവളർച്ചയെ  ലക്ഷ്യം
സംവിധാനങ്ങളും സജ്ജീകരണങ്ങളും വിദ്യാർത്ഥികളുടെ സഗ്രവളർച്ചയെ  ലക്ഷ്യം
വച്ച് പ്രവർത്തിക്കുന്നു.   
വച്ച് പ്രവർത്തിക്കുന്നു.   
        വർഷം തോറും എസ് . എൽ .സി . റിസൽട്ടിൽ  ലഭിക്കുന്ന  പ്രശസ്ത വിജയത്തിൽ  
വർഷം തോറും എസ് . എൽ .സി . റിസൽട്ടിൽ  ലഭിക്കുന്ന  പ്രശസ്ത വിജയത്തിൽ 2002- ൽ ആദ്യമായി  കുമാരി നിത പി . മോഹൻ എന്ന വിദ്യാർത്ഥിനിക്ക്റാ ങ്ക് ലഭിച്ചു . 2005 - മുതൽ  തുടർച്ചയായി ഉന്നത വിജയം കരസ്തമാക്കാൻ  സാധിച്ചു .  
2002- ൽ ആദ്യമായി  കുമാരി നിത പി . മോഹൻ എന്ന വിദ്യാർത്ഥിനിക്ക്
റാങ്ക് ലഭിച്ചു . 2005 - മുതൽ  തുടർച്ചയായി ഇവിടെ വിജയം കരസ്തമാക്കാൻ  സാധിച്ചു .


              വിദ്യാലയ മധ്യസ്തയായ  പരിശുദ്ധ  അമലോത്ഭവ മാതാവ്  നിരന്തരമായ
വിദ്യാലയ മധ്യസ്തയായ  പരിശുദ്ധ  അമലോത്ഭവ മാതാവ്  നിരന്തരമായ
സംരക്ഷണവും സ്നേഹവുമാണ്  ദൈവ കൃപകൾ  ഏറ്റുവാങ്ങാൻ  ഈ സ്ഥാപനത്തെ  
സംരക്ഷണവും സ്നേഹവുമാണ്  ദൈവ കൃപകൾ  ഏറ്റുവാങ്ങാൻ  ഈ സ്ഥാപനത്തെ  
എന്നും  പ്രാപ്തമാക്കുന്നതെന്ന്  ഉറപ്പുണ്ട്
എന്നും  പ്രാപ്തമാക്കുന്നതെന്ന്  ഉറപ്പുണ്ട്
      
      


== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
[[ചിത്രം:percentage.jpg]]
Computer Lab


Laboratary


Smart class rooms


Digital Library


== പാഠ്യേതര പ്രവർത്തനങ്ങൾ ==
Stage
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
Prayer Room
കർമലീത്ത  സഭയുടെ കീഴിലാണ് സ്കുൾ പ്രവർത്തനം ആരംഭിച്ചത് .
 
പ്രാർത്ഥനയുടെയും , അധ്വാനവും ,ആത്മസമർപ്പണവും നിരന്തര യത്നത്തിലൂടെ
Girls friendly Toilets etc.
 
 
 
 
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
*സ്കൗട്ട് & ഗൈഡ്സ്.
*എൻ.സി.സി.
*ബാന്റ് ട്രൂപ്പ്.
*ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ലിറ്റിൽ കൈറ്റ്സ്.
*റെഡ് ക്രോസ്.
 
==മാനേജ്മെൻ്റ്==
കർമ്മലീത്ത സഭയുടെ വിശുദ്ധിയിലാണ് വിദ്യാലയം നയിക്കപ്പെടുന്നത്.പ്രാർത്ഥനയുടെയും , അധ്വാനത്തിൻ്റെയും, ആത്മസമർപ്പണത്തിൻ്റെയും നിരന്തര യത്നത്തിലൂടെ
വർഷം തോറും  ആയിരങ്ങൾ വിദ്യാഭ്യാസ പരിശീലനം നേടുന്ന ഈ സ്ഥാപനത്തിലെ  
വർഷം തോറും  ആയിരങ്ങൾ വിദ്യാഭ്യാസ പരിശീലനം നേടുന്ന ഈ സ്ഥാപനത്തിലെ  
ഇപ്പോഴത്തെ ഹെഡ്മിസ് ട്രസ്  സി . ലിസ് ജോ ആണ്
ഇപ്പോഴത്തെ ഹെഡ്മിസ് ട്രസ്  സി.ജിത പോൾ ആണ്


== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1900 - 13
|1900 - 13
| ശ്രി .പൂങ്കുഴി രാമവാര്യർ
|ശ്രി .പൂങ്കുഴി രാമവാര്യർ
|-
|-
|1913 - 23
|1913 - 23
| ശ്രി .കോങ്ങാട്  അച്യുതൻ നായർ
|ശ്രി .കോങ്ങാട്  അച്യുതൻ നായർ
|-
|-
|1923 - 26
|1923 - 26
| ശ്രീ .സി .പി. വൈദ്യനാഥ അയ്യർ
|ശ്രീ .സി .പി. വൈദ്യനാഥ അയ്യർ
|-
|-
|1927 - 35
|1927 - 35
വരി 135: വരി 156:
|-
|-
|1950 - 56
|1950 - 56
| സി .മെരി ടെറസിറ്റ
|സി .മെരി ടെറസിറ്റ
|-
|-
|1956 - 62
|1956 - 62
വരി 162: വരി 183:
|-
|-
|1996- 01
|1996- 01
| ശ്രിമതി .ലില്ലി വി.. ജെ
|ശ്രിമതി .ലില്ലി വി.. ജെ
|-
|-
|2001- 05
|2001- 05
വരി 168: വരി 189:
|-
|-
|2005 - 09
|2005 - 09
| സി .ലിസ് ജോ
|സി .ലിസ് ജോ
|-
|2009 -2014
|സി.അന്ന ആൻ്റണി
|-
|2014 -2020
|സി. സ്റ്റെല്ല റോസ്
|-
|2020 -2021
|സി.ആഗ്നസ്
|-
|2021-2024
|സി.ജിത പോൾ
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*
*
*
*
വരി 179: വരി 212:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* തൃശുർ  നഗരത്തിൽ  നിന്ന് ഏഴൂ കിലോമീറ്റർ തെക്കുകിഴക്കായി എവുപ്രാസ്യമ്മയുടെ മഠത്തിനു സമീപത്തായി  സെൻറ്  മേരീസ്  കോൺവെൻറ് ഗേൾസ് ഹൈസ്ക്കുൾ സ്ഥിതി ചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
* തൃശുർ  നഗരത്തിൽ  നിന്ന് ഏഴൂ കിലോമീറ്റർ തെക്കുകിഴക്കായി ഒല്ലുർ സ്ഥിതിചെയ്യുന്നു .
|-
|style="background-color:#A1C2CF; " | 'തൃശുർ  നഗരത്തിൽ  നിന്ന് ഏഴൂ കിലോമീറ്റർ തെക്കുകിഴക്കായി എവുപ്രാസ്യമ്മയുടെ
മഠത്തിനു സമീപത്തായി  സെൻറ്  മേരീസ്  കോൺവെൻറ് ഗേൾസ് ഹൈസ്ക്കുൾ
സ്ഥിതി ചെയ്യുന്നു.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*തൃശുർ  നഗരത്തിൽ  നിന്ന് ഏഴൂ കിലോമീറ്റർ തെക്കുകിഴക്കായി ഒല്ലുർ സ്ഥിതിചെയ്യുന്നു .      
|----
* എവുപ്രാസ്യമ്മയുടെ മഠത്തിനു സമീപത്തായി  സെൻറ്  മേരീസ്  കോൺവെൻറ്
ഗേൾസ് ഹൈസ്ക്കുൾ  സ്ഥിതി ചെയ്യുന്നു.
 
|}
|}
<googlemap version="0.9" lat="10.492876" lon="76.245632" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
10.476671, 76.240139, St:Mary's CGHS Ollur
</googlemap>


<!--visbot verified-chils->
* എവുപ്രാസ്യമ്മയുടെ മഠത്തിനു സമീപത്തായി  സെൻറ് മേരീസ്  കോൺവെൻറ് ഗേൾസ് ഹൈസ്ക്കുൾ  സ്ഥിതി ചെയ്യുന്നു.
{{#multimaps:10.47940,76.24119|zoom=18}}

13:45, 7 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ
സെൻറ് മേരീസ് കോൺവെൻറ് ഗേൾസ് ഹൈസ്ക്കുൾ
വിലാസം
ഒല്ലൂർ

ദി ഹെഡ്മിസ്ട്രസ്,ഒല്ലൂർ - 680306
,
ഒല്ലൂർ പി.ഒ.
,
680306
സ്ഥാപിതം06 - 05 - 1900
വിവരങ്ങൾ
ഫോൺ0487 2352127
ഇമെയിൽstmarysollur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22062 (സമേതം)
യുഡൈസ് കോഡ്32071801405
വിക്കിഡാറ്റQ64088345
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ893
ആകെ വിദ്യാർത്ഥികൾ893
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിത പോൾ
പി.ടി.എ. പ്രസിഡണ്ട്ജോസ് ചാക്കോള
എം.പി.ടി.എ. പ്രസിഡണ്ട്രമാദേവി വി
അവസാനം തിരുത്തിയത്
07-12-2023722062
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ഒല്ലൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്.മേരീസ് കോൺവെൻ്റ് ഗേൾസ് ഹൈസ്കൂൾ. തൃശുർ നഗരത്തിൽ നിന്ന് ഏഴൂ കിലോമീറ്റർ തെക്കുകിഴക്കായി എവുപ്രാസ്യമ്മയുടെ മഠത്തിനു സമീപത്തായി സെൻറ് മേരീസ് കോൺവെൻറ് ഗേൾസ് ഹൈസ്ക്കുൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

മിഷനറിയോടൊത്ത് 142 വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ കൂനമ്മാവിൽ സ് ത്രീകൾക്കായി പ്രഥന കന്യാമഠം സ്ഥാപിച്ചു . തൃശുർ രുപതയിലെ വൈന്തലയിൽപ്രഥമകന്യാമഠവും രണ്ടാമതായി ഒല്ലുരിലും കന്യകാമഠം ആരംഭിച്ചു 1900 മെയ് മാസത്തിൽ 36 കുട്ടികൾ വന്നു ചേർന്ന് വിദ്യാലയത്തിൽ പഠനം ആരംഭിച്ചതായി രേഖകളിൽ കാണുന്നു . 1903 – ൽ പുതിയ സ്കുൾ കെട്ടിടം പണിതീർത്തു 1906 – ൽ വിദ്യാലയം സർക്കാർ ആജ്ഞയിൽ കീഴ് പ്പെടുകയും ഗ്രാൻറ് ലഭിച്ചു തുടങ്ങുകയും ചെയ് തു . തൃശുരിലെ ശ്രീ . പൂങ്കുഴി രാമവാര്യർ ആയിരുന്നു ഈ വിദ്യാലയത്തലെ പ്രഥമ ഹെഡ് മാസ്റ്റർ എസ് .എസ് എൽ . സി ബാച്ച് 1946 ൽ പരീക്ഷ എഴുതി . 1961- ൽ വിദ്യാലയത്തിൽ കൂടുതൽ കാര്യക്ഷമമായ നടത്തിപ്പിനായി ലോവർ പ്രൈമറി വിഭാഗം മറ്റൊരു പ്രഥാനധ്യാപികയുടെ കീഴിൽ പ്രവർത്തനമാരംഭിച്ചൂ സമുന്നതമായ പാരമ്പര്യം നിലനിർത്തി സെൻറ് മേരീസ് സി .ജി . എച്ച് . എസ് നെ വിജയത്തിലേക്ക് നയിച്ച പ്രധാന അധ്യാപകരിൽ ശ്രീ . എം . പി ആനി ടീച്ചർക്ക് ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള ദേശീയ അവാർഡ് 2002 -2003 അധ്യയന വർഷത്തിൽ ലഭിക്കുകയുണ്ടായി

പ്രാർത്ഥനയുടെയും , അധ്വാനവും ,ആത്മസമർപ്പണവും നിരന്തര യത്നത്തിലൂടെ വർഷം തോറും ആയിരങ്ങൾ വിദ്യാഭ്യാസ പരിശീലനം നേടുന്ന ഈ സ്ഥാപനത്തിലെ ഇപ്പോഴത്തെ ഹെഡ്മിസ് ട്രസ് സി.ജിത പോൾ ആണ്

ഒരു വിദ്യാലയത്തിലെ വളർച്ചയുടെ വലിയ ഒരു ഘടകമാണ് ആ വിദ്യാലയത്തിലെ അധ്യാപക—രക്ഷാകർത്തൃ സംഘടന . പി .ടി .എ യുടെ നിസ്തുലമായ സേവനങ്ങളെ പരിഗണിച്ച് 2001 -2002 അധ്യയന വർഷത്തിലെ C.H Mohammed Koya, Award for the Best P .T .A ഈ വിദ്യാലയത്തിന് ലഭിച്ചു.

വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചക്ക് ആവശ്യമായ എല്ലാ പ്രവർത്തന മേഖലകളിലും സെൻറ് മേരീസ് കടന്നു ചെല്ലുന്നു . കലാ - കായിക - സാഹിത്യ - ശാസ്ത്രരംഗങ്ങളും ഗൈഡ്സ് , K.C.S.L, D.C.L, Social Service, എന്നിവ വഴിയും വിദ്യാർത്ഥികളുടെ വ്യക്തിത്വ പോഷണം സാധിതമാക്കുന്നു . മതബോധനവും സന്മാർഗ്ഗ പഠനങ്ങളും, ധ്യാന പ്രാർത്ഥന പരിപാടികളും, സെമിസാറുകളും, പഠനപര്യടനങ്ങളും , കുട്ടികളുടെ മൂല്യബോധത്തിലുള്ള വളർച്ചയേയും സ്വഭാവ സംസ്കരണത്തേയും ത്വരിതപെടുത്തുവാൻ സഹായിക്കുന്നു . Library, Laboratary,Computer Lab, L.C.D Projector,Edusat, C.D Library,Open Air Stage,Prayer Room,തുടങ്ങിയ സംവിധാനങ്ങളും സജ്ജീകരണങ്ങളും വിദ്യാർത്ഥികളുടെ സഗ്രവളർച്ചയെ ലക്ഷ്യം വച്ച് പ്രവർത്തിക്കുന്നു. വർഷം തോറും എസ് . എൽ .സി . റിസൽട്ടിൽ ലഭിക്കുന്ന പ്രശസ്ത വിജയത്തിൽ 2002- ൽ ആദ്യമായി കുമാരി നിത പി . മോഹൻ എന്ന വിദ്യാർത്ഥിനിക്ക്റാ ങ്ക് ലഭിച്ചു . 2005 - മുതൽ തുടർച്ചയായി ഉന്നത വിജയം കരസ്തമാക്കാൻ സാധിച്ചു .

വിദ്യാലയ മധ്യസ്തയായ പരിശുദ്ധ അമലോത്ഭവ മാതാവ് നിരന്തരമായ സംരക്ഷണവും സ്നേഹവുമാണ് ദൈവ കൃപകൾ ഏറ്റുവാങ്ങാൻ ഈ സ്ഥാപനത്തെ എന്നും പ്രാപ്തമാക്കുന്നതെന്ന് ഉറപ്പുണ്ട്


ഭൗതികസൗകര്യങ്ങൾ

Computer Lab

Laboratary

Smart class rooms

Digital Library

Stage

Prayer Room

Girls friendly Toilets etc.



പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്.
  • റെഡ് ക്രോസ്.

മാനേജ്മെൻ്റ്

കർമ്മലീത്ത സഭയുടെ വിശുദ്ധിയിലാണ് ഈ വിദ്യാലയം നയിക്കപ്പെടുന്നത്.പ്രാർത്ഥനയുടെയും , അധ്വാനത്തിൻ്റെയും, ആത്മസമർപ്പണത്തിൻ്റെയും നിരന്തര യത്നത്തിലൂടെ വർഷം തോറും ആയിരങ്ങൾ വിദ്യാഭ്യാസ പരിശീലനം നേടുന്ന ഈ സ്ഥാപനത്തിലെ ഇപ്പോഴത്തെ ഹെഡ്മിസ് ട്രസ് സി.ജിത പോൾ ആണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1900 - 13 ശ്രി .പൂങ്കുഴി രാമവാര്യർ
1913 - 23 ശ്രി .കോങ്ങാട് അച്യുതൻ നായർ
1923 - 26 ശ്രീ .സി .പി. വൈദ്യനാഥ അയ്യർ
1927 - 35 സി .ലൂദ്വിക്ക
1935 - 44 സി .ബിയാട്രീസ
1944- 50 സി .മെരി ബർണാൾഡ്
1950 - 56 സി .മെരി ടെറസിറ്റ
1956 - 62 സി. .മാർഗരറ്റ് മെരി
1962 - 72 സി .സീല
1972 - 80 സി. .ഡൊമിറ്റില
1980 - 88 സി. . മോസസ്
1989 - 90 സി .കാരിറ്റാസ്
1990 - 92 സി .അലക് സാൻഡ്രിയ
1986-90 സി .ജെൻറീല
1990 - 96 സി .പിയുഷ
1996- 01 ശ്രിമതി .ലില്ലി വി.. ജെ
2001- 05 ശ്രീമതി .ആനി എം .പി
2005 - 09 സി .ലിസ് ജോ
2009 -2014 സി.അന്ന ആൻ്റണി
2014 -2020 സി. സ്റ്റെല്ല റോസ്
2020 -2021 സി.ആഗ്നസ്
2021-2024 സി.ജിത പോൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തൃശുർ നഗരത്തിൽ നിന്ന് ഏഴൂ കിലോമീറ്റർ തെക്കുകിഴക്കായി എവുപ്രാസ്യമ്മയുടെ മഠത്തിനു സമീപത്തായി സെൻറ് മേരീസ് കോൺവെൻറ് ഗേൾസ് ഹൈസ്ക്കുൾ സ്ഥിതി ചെയ്യുന്നു.
  • തൃശുർ നഗരത്തിൽ നിന്ന് ഏഴൂ കിലോമീറ്റർ തെക്കുകിഴക്കായി ഒല്ലുർ സ്ഥിതിചെയ്യുന്നു .
  • എവുപ്രാസ്യമ്മയുടെ മഠത്തിനു സമീപത്തായി സെൻറ് മേരീസ് കോൺവെൻറ് ഗേൾസ് ഹൈസ്ക്കുൾ സ്ഥിതി ചെയ്യുന്നു.
{{#multimaps:10.47940,76.24119|zoom=18}}