"സെന്റ് മേരീസ് എൽ പി എസ്സ് തേക്കുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഘടനയിൽ മാറ്റം വരുത്തി)
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St. Mary`s. L. P. S. Thekkupara}}
{{prettyurl|St. Mary`s. L. P. S. Thekkupara}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=തേക്കുപാറ
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്=44536
|സ്കൂൾ കോഡ്=44536
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1966
|വിക്കിഡാറ്റ ക്യു ഐഡി=Q64035844
| സ്കൂൾ വിലാസം=സെന്റ് മേരീസ് എൽ പി എസ്സ് തേക്കുപാറ
|യുഡൈസ് കോഡ്=32140900407
| പിൻ കോഡ്= 695505
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ=9744537540
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ=stmaryslpsthekkupara@gmail.com
|സ്ഥാപിതവർഷം=1966
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= സെന്റ് മേരീസ് എൽ പി എസ് തേക്കുപാറ
| ഉപ ജില്ല= പാറശ്ശാല
|പോസ്റ്റോഫീസ്=തേക്കുപാറ പി ഒ
| ഭരണ വിഭാഗം=എയിഡഡ്
|പിൻ കോഡ്=695505
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0471 2245126
| പഠന വിഭാഗങ്ങൾ1=എൽ പി
|സ്കൂൾ ഇമെയിൽ=stmaryslpsthekkupara@gmail.com
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=
|ഉപജില്ല=പാറശാല
| മാദ്ധ്യമം= മലയാളം‌,
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്അമ്പൂരി
| ആൺകുട്ടികളുടെ എണ്ണം=21
|വാർഡ്=6
| പെൺകുട്ടികളുടെ എണ്ണം=37
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| വിദ്യാർത്ഥികളുടെ എണ്ണം=58
|നിയമസഭാമണ്ഡലം=പാറശ്ശാല
| അദ്ധ്യാപകരുടെ എണ്ണം=4
|താലൂക്ക്=കാട്ടാക്കട
| പ്രധാന അദ്ധ്യാപകൻ=Sr Shyni joseph 
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള
| പി.ടി.. പ്രസിഡണ്ട്=Gopalakrishnan T
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം= 44536_stmaryslpsthekkupara.jpg
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലതകുമാരി സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജോർജ്ജ് ഡി
|എം.പി.ടി.എ. പ്രസിഡണ്ട്=ആതിര സതീഷ്
|സ്കൂൾ ചിത്രം=44536 stmaryslpsthekkupara.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
തിരുവനന്തപുരം ജില്ലയിലെ അംമ്പൂരി ഗ്രാമപഞ്ചായത്തിലെ തേക്കുപാറ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സ്ഥാപിതമായി
തിരുവനന്തപുരം ജില്ലയിലെ അംമ്പൂരി ഗ്രാമപഞ്ചായത്തിലെ തേക്കുപാറ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സ്ഥാപിതമായി
==ചരിത്രം==
==ചരിത്രം==
തിരുവനന്തപുരം ജില്ലയിലെ അംമ്പൂരി ഗ്രാമപഞ്ചായത്തിലെ തേക്കുപാറ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സ്ഥാപിതമായി. അമ്പൂരി പഞ്ചായത്തിലെ തേക്കുപാറ വാർഡിൽ ചങ്ങനാശ്ശേരി അതിരുപതയുടെ നേതൃത്വത്തിൽ തേക്കുപാറ പള്ളിയുടെയും ഇവിടുത്തെ നാട്ടുകാരുടെയും ശ്രമഭലമായി 02/06/1966 ൽ ഈ സ്കൂൾ സ്ഥാപിതമായി. ആദ്യം തത്കാലിക ഷെടും പള്ളിയിലുമായി ആണ് സ്കൂൾ പ്രവർത്തിച്ചത്. 1968 ൽ സ്കൂൾ ന് സ്വന്തമായി കെട്ടിടം പണിതു. ബഹുമാനപെട്ട വയലിൻങ്കൽ അച്ഛനായിരുന്നു പ്രഥമ മാനേജർ. സിസ്റ്റർ എ. വി. ഏലി ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രെസ്. ധർമ്മരാജ് ആദ്യത്തെ വിദ്യാർത്ഥിയും. 1978 ൽ രണ്ട് ക്ലാസ്സ്‌ മുറികൾ കൂടി ഉൾപ്പെടുത്തി. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ് മുഴുവൻ കുട്ടികളും. 2011-12 അധ്യാന വർഷം മുതൽ സ്കൂൾനോട് ചേർന്ന് പ്രീ പ്രൈമറിയും ആരംഭിച്ചു. [[സെന്റ് മേരീസ് എൽ പി എസ്സ് തേക്കുപാറ/ചരിത്രം|കൂടുതൽ അറിയാൻ]]

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
===1 റീഡിംഗ്റും===
റോഡിന്റെ  വലതുവശത്ത് സ്ഥിതിചെയ്യുന്ന 1.5 ഏക്കർ സ്ഥലത്തെ ഏക കെട്ടിടത്തിലാണ് പ്രീ പ്രൈമറി  1, 2,3,4 ക്ലാസുകൾ പ്രവർത്തിക്കുന്നത്. ഓഫീസ് മുറി കോൺക്രീറ്റ് കേൾക്കുകയുള്ളതും ബാക്കിയുള്ളവ ഷീറ്റിട്ടത്തുമാണ്. വിശാലമായ കളിസ്ഥലങ്ങൾ , സ്റ്റേജ്, മൂന്ന് ശുചിമുറി, കെട്ടിടങ്ങൾ, ഒരു പാചകപ്പുര, അനുബന്ധ വിറകുപുര, ഉച്ചഭക്ഷണ സാധനങ്ങൾക്കുള്ള ഒരു സൂക്ഷിപ്പു മുറി, ഒരു ഓഫീസ് മുറി, ഐ. ടി. ലാബ്, ലൈബ്രറി, വായനമൂല, ഗണിതമൂല എന്നിവ സ്കൂളിൽ ഉണ്ട്. രണ്ട്  എൽ. സി  പ്രൊജക്ടറുകൾ, രണ്ട് ടെക്സ്റ്റോപ്പ് കമ്പ്യൂട്ടർ, നാല് എൽ. സി. ഡി. ലാപ്ടോപ് എന്നിവയുണ്ട്.
===2 ലൈബ്രറി=1
==പാഠ്യേതര പ്രവർത്തങ്ങൾ==
2023 ജൂൺ 19 ന് വായനത്തോടനുബന്ധിച്ച് വായന വാരാചരണം നടത്തി. ജൂൺ 5 ലോക പരിസ്ഥിതി ദിനം, ആഗസ്റ്റ് 6 ഹിരോഷിമ ദിനം, ആഗസ്റ്റ് 15 ഇന്ത്യൻ സ്വാതന്ത്ര്യ ദിനം, സെപ്റ്റംബർ 5 അധ്യാപക ദിനം, നവംബർ 1 കേരളപ്പിറവി, നവംബർ 14 ശിശുദിനം, ഒക്ടോബർ  2 ഗാന്ധിജയന്തി  മുതലായ എന്നീ ദിനങ്ങളിൽ  വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിക്കുകയും പതിപ്പ്, പാട്ട്, കവിത, നിർമാണം , റാലി, സമ്മേളനം, ബോധവൽക്കരണ ക്ലാസ്, എന്നിവയും സംഘടിപ്പിച്ചു.

== മാനേജ്മെന്റ് ==
ചങ്ങനാശ്ശേരി അതിരൂപതയുടെ  ഔദ്യോഗിക വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റ് മാനേജ്മെന്റ് ഓഫ് സ്കൂൾന്റെ നേതൃത്വത്തിലാണ് തേക്കുപാറ സെന്റ് മേരിസ് എൽ പി സ്കൂൾ. ചങ്ങനാശ്ശേരി അതിരൂപതയുടെ  പരമോന്നത  പ്രേക്ഷിത മേഖലയിൽ ഒന്നാണ് വിദ്യാഭ്യാസം. ഭാരതത്തിലെ ഏറ്റവും വലിയ അതിരൂപതയാണ് ചങ്ങനാശ്ശേരി അതിരൂപത. 13 ഫൊറോനകളും 300 ൽ അധികം പള്ളികളും പള്ളികുടങ്ങളും അതിരൂപതയുടെ കീഴിൽ വരുന്നു. ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ ഇപ്പോഴത്തെ ഡയറക്ടർ ഫാ. മനോജ് കറുകയിൽ ആണ്.

===3 കംപൃൂട്ട൪ ലാബ്=1
== മുൻ സാരഥികൾ ==
{| class="wikitable"
|'''ക്രമനമ്പർ'''
|'''പേര്'''
|'''കാലഘട്ടം'''
|-
|1
|സണ്ണി ജോൺ
|1999 - 2006
|-
|2
|ജിജി ജോർജ്  
|2006 - 2008
|-
|3
|ജോസ്  തോമസ്
|2008 - 2011
|-
|4
|ഗ്രേസിക്കുട്ടി കെ ഇ
|2011 - 2018
|-
|5
|സി. ഷൈനി ജോസഫ്
|2018 - 2021
|-
|6
|ബിജു മാത്യു
|2021 - 2023
|-
|7
|ലതകുമാരി സി
|2023 - Present
|}

==മികവുകൾ==
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
{| class="wikitable"
!ക്രമനമ്പർ
!പേര്
!പ്രവർത്തന മേഖല
|-
|
|
|
|-
|
|
|
|-
|
|
|
|}

==ദിനാചരണങ്ങൾ==
== അംഗീകാരങ്ങൾ ==
==അദ്ധ്യാപകർ=
*എൽ. എസ്. എസ് പരീക്ഷയിൽ ഉന്നത വിജയം
 
*ഗണിതശാസ്ത്രമേള
 
*പ്രവൃത്തിപരിചയമേള
==ക്ളബുകൾ==
*കലാ-കായിക മേള
===സയൻസ് ക്ളബ്===
*ഗാന്ധിദർശൻ
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
 
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.324560, 77.116875 | width=500px | zoom=12 }}
{{#multimaps: 8.480930, 77.199723 | zoom=16 }}
<!--visbot  verified-chils->-->

<!--visbot verified-chils->
  '''>''' വെള്ളറട ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോയിലും ബസിലും എത്താം

05:25, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എൽ പി എസ്സ് തേക്കുപാറ
വിലാസം
സെന്റ് മേരീസ് എൽ പി എസ് തേക്കുപാറ
,
തേക്കുപാറ പി ഒ പി.ഒ.
,
695505
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ0471 2245126
ഇമെയിൽstmaryslpsthekkupara@gmail.com
കോഡുകൾ
സ്കൂൾ കോഡ്44536 (സമേതം)
യുഡൈസ് കോഡ്32140900407
വിക്കിഡാറ്റQ64035844
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്അമ്പൂരി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലതകുമാരി സി
പി.ടി.എ. പ്രസിഡണ്ട്ജോർജ്ജ് ഡി
എം.പി.ടി.എ. പ്രസിഡണ്ട്ആതിര സതീഷ്
അവസാനം തിരുത്തിയത്
13-03-2024ജിനേഷ്

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം ജില്ലയിലെ അംമ്പൂരി ഗ്രാമപഞ്ചായത്തിലെ തേക്കുപാറ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സ്ഥാപിതമായി

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ അംമ്പൂരി ഗ്രാമപഞ്ചായത്തിലെ തേക്കുപാറ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സ്ഥാപിതമായി. അമ്പൂരി പഞ്ചായത്തിലെ തേക്കുപാറ വാർഡിൽ ചങ്ങനാശ്ശേരി അതിരുപതയുടെ നേതൃത്വത്തിൽ തേക്കുപാറ പള്ളിയുടെയും ഇവിടുത്തെ നാട്ടുകാരുടെയും ശ്രമഭലമായി 02/06/1966 ൽ ഈ സ്കൂൾ സ്ഥാപിതമായി. ആദ്യം തത്കാലിക ഷെടും പള്ളിയിലുമായി ആണ് സ്കൂൾ പ്രവർത്തിച്ചത്. 1968 ൽ സ്കൂൾ ന് സ്വന്തമായി കെട്ടിടം പണിതു. ബഹുമാനപെട്ട വയലിൻങ്കൽ അച്ഛനായിരുന്നു പ്രഥമ മാനേജർ. സിസ്റ്റർ എ. വി. ഏലി ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രെസ്. ധർമ്മരാജ് ആദ്യത്തെ വിദ്യാർത്ഥിയും. 1978 ൽ രണ്ട് ക്ലാസ്സ്‌ മുറികൾ കൂടി ഉൾപ്പെടുത്തി. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ് മുഴുവൻ കുട്ടികളും. 2011-12 അധ്യാന വർഷം മുതൽ സ്കൂൾനോട് ചേർന്ന് പ്രീ പ്രൈമറിയും ആരംഭിച്ചു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

റോഡിന്റെ  വലതുവശത്ത് സ്ഥിതിചെയ്യുന്ന 1.5 ഏക്കർ സ്ഥലത്തെ ഏക കെട്ടിടത്തിലാണ് പ്രീ പ്രൈമറി  1, 2,3,4 ക്ലാസുകൾ പ്രവർത്തിക്കുന്നത്. ഓഫീസ് മുറി കോൺക്രീറ്റ് കേൾക്കുകയുള്ളതും ബാക്കിയുള്ളവ ഷീറ്റിട്ടത്തുമാണ്. വിശാലമായ കളിസ്ഥലങ്ങൾ , സ്റ്റേജ്, മൂന്ന് ശുചിമുറി, കെട്ടിടങ്ങൾ, ഒരു പാചകപ്പുര, അനുബന്ധ വിറകുപുര, ഉച്ചഭക്ഷണ സാധനങ്ങൾക്കുള്ള ഒരു സൂക്ഷിപ്പു മുറി, ഒരു ഓഫീസ് മുറി, ഐ. ടി. ലാബ്, ലൈബ്രറി, വായനമൂല, ഗണിതമൂല എന്നിവ സ്കൂളിൽ ഉണ്ട്. രണ്ട്  എൽ. സി  പ്രൊജക്ടറുകൾ, രണ്ട് ടെക്സ്റ്റോപ്പ് കമ്പ്യൂട്ടർ, നാല് എൽ. സി. ഡി. ലാപ്ടോപ് എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തങ്ങൾ

2023 ജൂൺ 19 ന് വായനത്തോടനുബന്ധിച്ച് വായന വാരാചരണം നടത്തി. ജൂൺ 5 ലോക പരിസ്ഥിതി ദിനം, ആഗസ്റ്റ് 6 ഹിരോഷിമ ദിനം, ആഗസ്റ്റ് 15 ഇന്ത്യൻ സ്വാതന്ത്ര്യ ദിനം, സെപ്റ്റംബർ 5 അധ്യാപക ദിനം, നവംബർ 1 കേരളപ്പിറവി, നവംബർ 14 ശിശുദിനം, ഒക്ടോബർ  2 ഗാന്ധിജയന്തി  മുതലായ എന്നീ ദിനങ്ങളിൽ  വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിക്കുകയും പതിപ്പ്, പാട്ട്, കവിത, നിർമാണം , റാലി, സമ്മേളനം, ബോധവൽക്കരണ ക്ലാസ്, എന്നിവയും സംഘടിപ്പിച്ചു.

മാനേജ്മെന്റ്

ചങ്ങനാശ്ശേരി അതിരൂപതയുടെ  ഔദ്യോഗിക വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റ് മാനേജ്മെന്റ് ഓഫ് സ്കൂൾന്റെ നേതൃത്വത്തിലാണ് തേക്കുപാറ സെന്റ് മേരിസ് എൽ പി സ്കൂൾ. ചങ്ങനാശ്ശേരി അതിരൂപതയുടെ  പരമോന്നത  പ്രേക്ഷിത മേഖലയിൽ ഒന്നാണ് വിദ്യാഭ്യാസം. ഭാരതത്തിലെ ഏറ്റവും വലിയ അതിരൂപതയാണ് ചങ്ങനാശ്ശേരി അതിരൂപത. 13 ഫൊറോനകളും 300 ൽ അധികം പള്ളികളും പള്ളികുടങ്ങളും അതിരൂപതയുടെ കീഴിൽ വരുന്നു. ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ ഇപ്പോഴത്തെ ഡയറക്ടർ ഫാ. മനോജ് കറുകയിൽ ആണ്.

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 സണ്ണി ജോൺ 1999 - 2006
2 ജിജി ജോർജ്   2006 - 2008
3 ജോസ്  തോമസ് 2008 - 2011
4 ഗ്രേസിക്കുട്ടി കെ ഇ 2011 - 2018
5 സി. ഷൈനി ജോസഫ് 2018 - 2021
6 ബിജു മാത്യു 2021 - 2023
7 ലതകുമാരി സി 2023 - Present

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ക്രമനമ്പർ പേര് പ്രവർത്തന മേഖല

അംഗീകാരങ്ങൾ

  • എൽ. എസ്. എസ് പരീക്ഷയിൽ ഉന്നത വിജയം
  • ഗണിതശാസ്ത്രമേള
  • പ്രവൃത്തിപരിചയമേള
  • കലാ-കായിക മേള
  • ഗാന്ധിദർശൻ

വഴികാട്ടി

{{#multimaps: 8.480930, 77.199723 | zoom=16 }}

> വെള്ളറട ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോയിലും ബസിലും എത്താം