സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/ഫ്യ‍ൂച്ച‍ർ സ്‍റ്റാ‍ർസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:02, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (ഫ്യ‍ൂച്ച‍ർ സ്‍റ്റാ‍ർസ് എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/ഫ്യ‍ൂച്ച‍ർ സ്‍റ്റാ‍ർസ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പഠന സാഹചര്യം മോശമായ സമർത്ഥരായ വിദ്യാർത്ഥികളുടെ ഭാവി മികവുറ്റതാക്കാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ യുടെ നേതൃത്വത്തിൽ എംഎൽഎ സർവീസ് ആർമി നടപ്പാക്കുന്ന പദ്ധതിയാണ് ഫ്യ‍ൂച്ച‍ർ സ്റ്റാർസ് -പഠനത്തിലും ഇതര മേഖലകളിലും പ്രോത്സാഹനം നൽകുന്ന പദ്ധതിയിലേക്ക് എട്ട് ഒമ്പത് ക്ലാസുകളിലെ നാല് വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.